ന്യൂഡൽഹി: പീഡനക്കേസിലെ പ്രതിയോട് ഇരയെ വിവാഹം ചെയ്യുമോയെന്ന ചോദ്യം വിവാദമായ സംഭവത്തില്‍ വിശദീകരണവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ. കോടതിയുടെ വാക്കുകള്‍ വളച്ചൊടിച്ചെന്നും ചോദ്യം തെറ്റായി റിപ്പോര്‍ട്ട് ചെയ്തുവെന്നും ചീഫ് ജസ്റ്റീസ് പ്രതികരിച്ചു. പെണ്‍കുട്ടിയെ...
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ ദുരൂഹ മരണത്തെ കുറിച്ച് തനിക്കറിയില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പറഞ്ഞത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. അദ്ദേഹം തന്നെ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. അമിത് ഷായുടെ ചോദ്യങ്ങൾക്ക്...
കോഴിക്കോട് : എൽ.ഡി.എഫിലും പോസ്റ്റർ പ്രതിഷേധം തുടരുന്നു. ഇക്കുറി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കോഴിക്കോട് പതിച്ച പോസ്റ്ററിൽ എ കെ ശശീന്ദ്രന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറണമെന്നാണ്...
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോസ്റ്ററുകളിൽ ഇ ശ്രീധരന്റെ ചിത്രം പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിർദേശം. ഇ ശ്രീധരൻ ബി ജെ പിയിൽ ചേർന്നതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ...
കൊച്ചി: പാലാരിവട്ടം പാലത്തിന്റെ നിർമ്മാണം ആറ് മാസം കൊണ്ട് പൂർത്തിയാക്കാൻ രാപ്പകലില്ലാതെ കഷ്ടപ്പെട്ട തൊഴിലാളികലെ അഭിനന്ദിച്ചും നന്ദി അറിയിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നാടിന്റെ വികസനത്തിനായി, ഈ സർക്കാർ സ്വപ്നം കണ്ട പദ്ധതികൾ സാക്ഷാൽക്കരിക്കുന്നതിനായി...
കണ്ണൂർ- കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കൊവിഡ് ബാധിതര്‍, ക്വാറന്റൈനിലുള്ളവര്‍ എന്നിവര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് രേഖപ്പെടുത്താം. അതിന് വേണ്ട നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ജില്ലയില്‍ ആകെ...
മുംബൈ: ഐപിഎൽ ഏപ്രിൽ ഒൻപതിന് ആരംഭിക്കുമെന്ന് ബിസിസിഐ. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരും ആണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക. മത്സരങ്ങളെല്ലാം അടച്ചിട്ട സ്റ്റേഡിയത്തിലാവും നടക്കുകയെന്നും കാണികളെ അനുവദിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും ബിസിസിഐ അറിയിച്ചു....
ന്യൂഡൽഹി: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ബംഗാളിനും തലവേദനയാകുന്നു. സ്വപ്നയുടെ നിയമനത്തിലൂടെ വിവാദമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പി ഡബ്ല്യു സി) ബംഗാൾ സർക്കാരിന്റെ ടെൻഡറിൽ പങ്കെടുത്തതോടെയാണ് ബംഗാളിനും സ്വപ്ന...
സോഫിയ: പാരീസിൽ നിന്നും ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യക്കാരനായ യാത്രിക്കാരന്റെ ശല്യം കാരണം ബൾഗേറിയയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. യാത്രികന്റെ മാന്യതയില്ലാത്ത പെരുമാറ്റത്തെ തുടർന്ന് എയർ ഫ്രാൻസ് വിമാനമാണ് ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനം...
പാലക്കാട്: പോസ്റ്റര്‍ വിവാദത്തില്‍ വൈകാരികമായി പ്രതികരിച്ച് മന്ത്രി എ കെ ബാലന്. പ്രതിഷേധിക്കുന്നത് ഇരുട്ടിന്റെ സന്തതികളാണ്. വര്‍ഗ ശത്രുക്കളെ ജനം തിരിച്ചറിയുമെന്നും ബാലന്. ഇവരുടെ ലക്ഷ്യം നാട്ടുകാര്‍ക്കറിയാമെന്നും മന്ത്രി പറഞ്ഞു.പോസ്റ്ററില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും...