തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നോഡല്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തത് സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം, കൊച്ചി മെഡിക്കല്‍ കോളേജുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ ചുമതലയൊഴിഞ്ഞു. മറ്റ് മെഡിക്കല്‍ കോളേജിലെ നോഡല്‍ ഓഫീസര്‍മാരും ചുമതല ഒഴിയുമെന്ന് കേരള ഗവ.മെഡിക്കല്‍...
കൊച്ചി : ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. ചൊവ്വാഴ്ച ഹാജരാകാനാണ് ഇ ഡി നോട്ടീസ് നൽകിയിരിക്കുന്നത്. ബംഗലൂരു മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റു ചെയ്ത മുഹമ്മദ് അനൂപിന്റെ മൊഴിയുടെ...
ഡല്‍ഹി : ഉത്തര്‍പ്രദേശില്‍ ഹാഥ്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുമെന്ന ദൃഢനിശ്ചയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് രാഹുല്‍ ഡല്‍ഹിയില്‍ നിന്നും യുപിയിലേക്ക് പുറപ്പെട്ടത്. സഹോദരിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ...
റോത്താംഗ്: ലോകത്തിലേറ്റവും ഉയരത്തിലുള്ള ദൈർഘ്യമേറിയ അടൽ തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഹിമാചൽ പ്രദേശിലെ റോത്തംഗിൽ നിർമിച്ച തുരങ്കപാതയാണ് ഗതാഗതത്തിനായി തുറന്നു നൽകിയത്. പ്രധാനമന്ത്രി നേരിട്ടെത്തിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഈ പാത...
‘ കണ്ണൂർ:പൊലീസിലെ പകയുടെ കനൽ നിരപരാധിയായ ഒരുദ്യോഗസ്ഥനെ സസ്പെൻ്റ് ചെയ്യാനിടയാക്കിയ സംഭവത്തിന് ആൻ്റി ക്ലൈമാക്സ്. ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മൃതദേഹത്തിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന തരത്തിൽ വ്യാജ പരാതി സൃഷ്ടിച്ച് സത്യസന്ധനായ ഒരു...
തിരുവനന്തപുരം: ലൈഫ് മിഷന് കരാറിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുന്ന സി.ബി.ഐയെ വിലക്കാന്‍ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നീക്കം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഫോറിന് കോണ്ട്രിബ്യൂഷന് റഗുലേഷന് ആക്ട്(എഫ്.സി.ആര്.എ) ലംഘനം...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ജാഗ്രത കൈമോശം വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാസ്ക് വയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ പിഴ കൂടുതലാക്കാൻ ഉദേശിക്കുന്നുണ്ട്. കൊവിഡ് എത്ര കാലം നമ്മുടെ കൂടെയുണ്ടാകുമെന്ന് പറയാനാകില്ല. കുറച്ച് കാലം നമ്മോടൊപ്പം...
ലക്നോ: ക്രൂര ബലാൽസംഘത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും ഹത്രാസിലേക്കു പോകും. ഉച്ചയ്ക്ക് ശേഷം പ്രിയങ്കാ ഗാന്ധിക്കും മറ്റ് എംപിമാര്‍ക്കും ഒപ്പമാണ് രാഹുല്‍ ഗാന്ധിയുടെ ഹത്രാ...
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്ക് വായ്പകളില്‍ ഏര്‍പ്പെടുത്തിയ മോറട്ടോറിയം കാലത്തെ പലിശയില്‍ നിലപാടറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ആറ് മാസക്കാലയളവിലെ പലിശയുടെ പലിശ പൂര്‍ണമായും എഴുതിതള്ളുമെന്ന് ധനമന്ത്രാലയം സുപ്രിംകോടതിയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. അഞ്ചാം തിയതി മോറട്ടോറിയവുമായി...
തിരുവനന്തപുരം: കൊല്ലത്ത് സ്വകാര്യ ആശുപത്രി ഉടമ ഡോക്ടര്‍ അനൂപ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. സാമൂഹിക മാധ്യമങ്ങളിലുടെ ഡോക്ടര്‍ക്ക് എതിരെ നടത്തിയ അപവാദ പ്രചരണങ്ങള്‍ ഉള്‍പ്പെടെ സൈബര്‍ പൊലീസിന്റെ...