കൊച്ചി: 2017ൽ യുവ നടി ആക്രമിക്കപ്പെടുന്നതിന് മുമ്പും മലയാള സിനിമയിലെ നിരവധി നടിമാർ ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി കേസിലെ മുഖ്യപ്രതി പൾസർ സുനി. ഇതിനെല്ലാം പിന്നിൽ ദിലീപ് അല്ലെന്നും എന്നാൽ ഇതെല്ലാം ദിലീപിന്റെ അറിവോടെയായിരുന്നു എന്നും...
ന്യൂഡല്‍ഹി: ലോക്സഭ കടന്ന വഖഫ് ബില്‍ ഇന്ന് രാജ്യസഭയില്‍. ഉച്ചക്ക് ഒരു മണിക്ക് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും. ബില്ലില്‍ എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. രാജ്യസഭ കടന്നാൽ ബില്ലിന് പാർലമെന്റിന്റെ...
കൊച്ചി: പിന്നണി ഗായകൻ എം ജി ശ്രീകുമാറിന് കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിഴ. മുളവുകാട് പഞ്ചായത്ത് അധികൃതരാണ് ഗായകന് 25,000 രൂപയുടെ പിഴ നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ചതോടെ കഴിഞ്ഞ ദിവസം എംജി ശ്രീകുമാർ...
അ ആലപ്പുഴ: ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റതിനുശേഷമുളള ആദ്യ എൻഡിഎ യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേർത്തലയിലാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയും...
തിരുവനന്തപുരം: ആശ വർക്കർമാരുമായി സംസ്ഥാന സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ആരോഗ്യമന്ത്രിയുടെ ചേംബറില്‍ വച്ചാണ് ചർച്ച. ആശ വർക്കർമാരുടെ വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി...
ന്യൂഡല്‍ഹി: വിവാദമായ വഖഫ് നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു. ബില്ല് ഒരു വിഭാഗത്തിനും എതിരല്ലെന്ന് കിരൺ റിജിജു പറഞ്ഞു. വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുകയാണ് ഈ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും...
തിരുവനന്തപുരം∙: സമ്മർ ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ SG 513715 എന്ന ടിക്കറ്റിന്. പാലക്കാട് വിറ്റ ടിക്കറ്റാണിത്. രണ്ടാം സമ്മാനം 50 ലക്ഷം രൂപ. മൂന്നാം സമ്മാനം ഓരോ പരമ്പരയിലും രണ്ടു വീതം...
കൊച്ചി: വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മാതാപിതാക്കളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ഇതിനുപുറമെ, വിചാരണ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും ഹൈക്കോടതി മാതാപിതാക്കള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് സി.ജയചന്ദ്രന്റെ അധ്യക്ഷതയിലുള്ള...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ രാപകൽ സമരം 52-ാം ദിവസം പിന്നിടുന്ന സാഹചര്യത്തിൽ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ വൈകിട്ട് മൂന്ന് മണിക്ക് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിലായിരിക്കും ചർച്ച നടത്തുക. ഇത് മൂന്നാം...
കാസര്‍കോഡ് : കുമ്പള അന ന്തപുരത്തെ കിന്‍ഫ്രാ പാര്‍ക്കില്‍ വാട്ടര്‍ കംപ്രഷന്‍ മെഷീന് നന്നാക്കുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു.കിന്‍ഫ്ര പാര്‍ക്കിലെ ചിക്കന്‍ പ്രോട്ടീന്‍ മില്‍ തൊഴിലാളി 32 കാരനായ സുജിത്ത്കുമാറാണ് മരണപ്പെട്ടത.് ഇന്ന് പുലര്‍ച്ചെ മൂന്ന്...