ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങളിൽ കടുത്ത എതിർപ്പുമായി കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങൾ. വോട്ടർപട്ടിക പരിഷ്കരണം, പുതിയ വോട്ടർമാരെ ചേർക്കൽ, പേരുകൾ നീക്കം ചെയ്യൽ തുടങ്ങിയ...
ന്യൂഡൽഹി: ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഭീഷണിപ്പെടുത്തിയും വശീകരിച്ചും സിപിഎമ്മിൽ നിന്ന് ആരെയും ബിജെപിയിലേക്ക് കൊണ്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ...
ന്യൂഡൽഹി: മുട്ടിൽ മരം മുറിക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹാദരന്മാർക്കെതിരെ 37 കേസുകളുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ റിപ്പോർട്ട് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ്...
തിരുവനന്തപുരം: സി.എം.ആർ.എൽ. – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷനേതാവുമായ പിണറായി വിജയനെതിരേ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം...
കൊച്ചി: അനധികൃതമായി വ്യാജമദ്യമടക്കം വീട്ടിൽ സൂക്ഷിച്ച കേസിൽ ജയിലിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി അനുവദിച്ചത്. മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആൻ്റോ അഗസ്റ്റിന്...
തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം സമർപ്പിച്ച് വനം വകുപ്പ്. 1/21 കേസിലെ കുറ്റപത്രമാണ് സമർപ്പിച്ചത്. ചോറ്റാനിക്കര കോടതിയിലെ കേസ് സ്റ്റേ ചെയ്യണമെന്ന് അഗസ്റ്റിൻ സഹോദരന്മാർ ആവശ്യപ്പെട്ടിരുന്നു. വയനാട്ടിലെ കേസിൽ അന്തിമ റിപ്പോർട്ട് ആയിട്ടില്ല എന്നായിരുന്നു വാദം....
ന്യൂഡല്‍ഹി: ഒക്റ്റോബര്‍ ഒന്നിനകം ഗാര്‍ഹിക എല്‍പിജി ഉപയോക്താക്കള്‍ ബയോമെട്രിക് ആധാര്‍ ഓഥന്റിക്കേഷന് (ബിഎഎ) പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇതിനോടകം 89 ശതമാനത്തിലധികം പേര് ഇത് പൂര്‍ത്തിയാക്കി. ഓഥന്റിക്കേഷന് പൂര്‍ത്തിയാക്കാത്തവര്‍ക്ക് സബ്സിഡി ലഭിക്കില്ലെന്നും എന്നാല്‍ സിലിണ്ടര്‍...
ന്യൂഡൽഹി: ശബരിമലയിലെ അരവണ വിതരണത്തിൽ വലിയ പ്രതിസന്ധി ഉണ്ടായതായി തോന്നുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. സാധാരണ മാസപൂജയ്ക്ക് എത്തുന്നതിനെക്കാൾ കൂടുതൽ ആളുകൾ ഇത്തവണ ശബരിമലയിൽ എത്തിയെന്നും ഈ കണക്കുകൂട്ടലിൽ ഉണ്ടായ വീഴ്ചയാണ് പ്രതിസന്ധിക്ക്...
ന്യൂഡൽഹി: പൊലീസ് വേഷം ചമഞ്ഞ് മൂന്ന് പേർ ചേർന്ന് 17 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. ഡൽഹിയിലെ കൽകാജി മന്ദിറിന് സമീപമുള്ള പാർക്കിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത് ഡൽഹി സ്വദേശിയായ പെൺകുട്ടി വൈകുന്നേരം ഏഴ് മണിയോടെ...
തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതിലൊരു മാറ്റവുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടത്തിയതുപോലെ ലോക കേരളസഭ സംഘടിപ്പിക്കുന്നത് ഈ സർക്കാരിന്റെ പരിഗണനയിലില്ല. ലോക കേരളസഭയുടെ ആറാമത് എഡിഷന്...