തിരുവനന്തപുരം: ഹൈസ്കൂൾ മാത്രമല്ല ഇനി എഴാം ക്ലാസ് മുതൽ താഴേ തട്ടിലേക്കും ഓൾ പാസ് ഒഴിവാക്കാൻ തീരുമാനം. ഇത് ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. 3 മുതൽ 9 വരെയുള്ള ക്ലാസുകളിൽ പ്രത്യേക വിഷയങ്ങളിൽ...
തിരുവനന്തപുരം: ഡിവൈഎഫ്ഐ പരിപാടിയിലേക്ക് എംപി ശശി തരൂരിന് ക്ഷണം. മാർച്ച് 1,2 തിയതികളിലായി തിരുവനന്തപുരത്ത് വച്ച് നടക്കുന്ന യൂത്ത് സ്റ്റാർട്ട് അപ് ഫെസ്റ്റിലേക്കാണ് ശശി തരൂരിനെ ക്ഷണിച്ചത്. എന്നാൽ സൂറത്തിൽ പരിപാടി ഉള്ളതിനാൽ പങ്കെടുക്കാനാവില്ലെന്ന് ശശി...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം ഇനിയും വൈകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം മദ്യനയം പരിഗണിക്കാതെ മാറ്റിവെയ്ക്കുകയായിരുന്നു. 2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള മദ്യനയമാണ് മന്ത്രിസഭയുടെ പരിഗണനയിലേക്ക് വന്നത്. പ്രധാനമായും രണ്ടു കാര്യങ്ങളിൽ അന്തിമമായ തീരുമാനത്തിലെത്താൻ...
തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും കാട്ടാന അക്രമം :ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തൃശ്ശൂര്‍ താമരവെള്ളച്ചാല്‍ മേഖലയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. താമര വെള്ളച്ചാല്‍ സ്വദേശിയായ പ്രഭാകരന് (60) ആണ് മരിച്ചത്. കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയസമയത്ത്...
വാഷിംഗ്ടൺ: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ ചങ്ങലകൾ കൊണ്ട് ബന്ധിക്കുന്ന വീഡിയോ പുറത്ത്. സൈനിക വിമാനത്തിൽ കയറ്റുന്നതിന് തൊട്ടുമുമ്പ് ഇന്ത്യക്കാരുടെ കയ്യിലും കാലിലും ചങ്ങലയിടുന്ന ദൃശ്യങ്ങൾ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വൈറ്റ് ഹൗസ് പുറത്തുവിടുകയായിരുന്നു. നാടുകടത്തപ്പെട്ടവരോട്...
വത്തിക്കാൻ: ഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണം. ശ്വാസകോശങ്ങളിൽ ന്യുമോണിയ (ഡബിൾ ന്യുമോണിയ) ബാധിച്ചതായി വത്തിക്കാൻ അറിയിച്ചു. ചികിത്സയ്ക്കും പരിശോധനകൾക്കുമായി അഞ്ച് ദിവസമായി ആശുപത്രിയിൽ തുടരുകയാണ് 88കാരനായ മാർപാപ്പ. പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന് ഡോക്ടർമാർ...
അതിരപ്പിള്ളി: മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടി വെച്ചു. ആനയെ ചികിത്സിക്കാനുള്ള രണ്ടാംഘട്ട ശ്രമത്തിന്റെ ഭാഗമായാണ് കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയത്. അവശനിലയിലായിരുന്ന ആന മയക്കുവേടിയേറ്റതിനെ തുടര്‍ന്ന് തളര്‍ന്നു വീണു. തുടർന്ന് ആനയെ ക്രെയിനുപയോഗിച്ച് എഴുന്നേല്‍പ്പിച്ച് നിര്‍ത്തി....
തിരുവനന്തപുരം: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് അനന്തുകൃഷ്ണന്റെ ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. സംസ്ഥാന വ്യാപകമായി പാതിവില തട്ടിപ്പിൽ ഇ ഡി റെയ്ഡ് നടക്കുന്ന പശ്ചാത്തലത്തിലാണിത്. കേസിലെ ഒന്നാംപ്രതി അനന്തുകൃഷ്ണൻ, സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ...
ശശി തരൂർ വിഷയത്തിൽ ഇനി വിവാദം വേണ്ട, അത് അടഞ്ഞ അദ്ധ്യായമായി കാണാനാണ് കോൺഗ്രസിനിഷ്ടമെന്നു കെ.സി വേണുഗോപാൽ തിരുവനന്തപുരം: ശശി തരൂർ എംപിയുടെ വിവാദ ലേഖനത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ....
ഉത്തർപ്രദേശ്: ഝാന്‍സിയിൽ 27 കാരിയുടേത് ആത്മഹത്യയെന്ന് പൊലീസ് വിധിയെഴുതിയ കേസില്‍ വഴിത്തിരിവായി 4 വയസുകാരി മകൾ നോട്ട് ബുക്കിൽ വരച്ച ചിത്രം. പഞ്ചവടി ശിവ പരിവാര്‍ കോളനിയിലെ സൊണാലി ഭുധോലിയ എന്ന 27 കാരിയുടെ മരണത്തിലാണ്...