ബംഗളൂരു: അദ്ധ്യാപന പരീക്ഷയ്ക്ക് യുവതിയ്ക്ക് ലഭിച്ച ഹാൾടിക്കറ്റിലെ ഫോട്ടോ നടി സണ്ണി ലിയോണിന്റേത്. കർണാടക അദ്ധ്യാപക റിക്രൂട്ട്മെന്റ് പരീക്ഷയിലാണ് വീഴ്ച നടന്നത്. ഹാൾടിക്കറ്റിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ സംസ്ഥാന വിദ്യാഭ്യാസ...
ന്യൂഡൽഹി: ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഢ് ഇന്ത്യയുടെ അന്‍പതാം ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്നലെ വിരമിച്ച ജസ്റ്റിസ് യു.യു.ലളിതിന്റെ പിന്‍ഗാമിയായാണ് ഡി.വൈ.ചന്ദ്രചൂഢ് ഇന്ത്യയുടെ ചീഫ്...
കണ്ണൂര്‍: വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അരക്കോടിയോളം രൂപ വില വരുന്ന, 932 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് കാപ്പാട് സ്വദേശി ഫാരിസില്‍ നിന്നാണ് സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ...
തിരുവനന്തപുരം: പഠിച്ചിരുന്ന കോളേജിൽ വച്ചും ഷാരോണിനെ വധിക്കാൻ ശ്രമിച്ചിരുന്നതായി പ്രതി ഗ്രീഷ്മ മൊഴി നൽകി. ഇതിനായി ഡോളോ ഗുളികകൾ ജ്യൂസിൽ കലർത്തി നൽകിയതായും ഗ്രീഷ്മ പറഞ്ഞു. ഷാരോൺ പഠിക്കുന്ന നെയ്യൂർ സി എസ് ഐ കോളേജിലെ...
തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സിലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന മന്ത്രി സഭ യോഗത്തിലാണ് തീരുമാനം.പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനും തീരുമാനമായി. ഗവര്‍ണ്ണര്‍ക്ക് പകരം വിദ്യാഭ്യാസ രംഗത്തെ വിദഗ്ദരെ ചാന്‍സലര്‍ ആക്കാനാണ്...
ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മൂന്ന് പേര് മരിച്ചു. ഉത്തരേന്ത്യയിലും ശക്തമായ ഭൂകമ്പമുണ്ടായി. നേപ്പാള്‍ അതിര്‍ത്തിയോടടുത്തുള്ള ഉത്തരാഖണ്ഡിലെ പിത്ത റോഗാത്ത് ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നേപ്പാളിലെ ദോതി ജില്ലയില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്.ഉത്തരേന്ത്യയിലെ ഡല്‍ഹി, ഉത്തരാഖണ്ഡ്, ബീഹാര്‍, ഹരിയാന...
കൊച്ചി: യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍മാര്‍ക്കു നല്കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ അന്തിമ തീരുമാനമെടുക്കരുതെന്ന് ഗവര്‍ണര്‍ക്കു ഹൈക്കോടതി നിര്‍ദേശം. കാരണം കാണിക്കല്‍ നോട്ടീസിനെ ചോദ്യം ചെയ്ത് വിസിമാര്‍ നല്കിയ ഹര്‍ജിയില്‍ തീരുമാനമാവും വരെ തുടര്‍ നടപടി വിലക്കിക്കൊണ്ടാണ്...
തിരുവനന്തപുരം: ഇത്ര അഴിമതി നടത്തുന്ന മേയറെ തിരുവനന്തപുരത്ത് വേറെ കണ്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല. ആനാവൂര്‍ നാഗപ്പന്മാരുടെ ചെരുപ്പനക്കാത്തവര്ക്ക് ജോലി ഇല്ലാത്ത അവസ്ഥയാണ്. ഈ സര്‍ക്കാര്‍ വന്നതിന്റെ ഗുണങ്ങളാണിവ. പെന്ഷന് ഇല്ല, അഴിമതി, ബന്ധു നിയമനം തുടങ്ങിയവ മാത്രമാണ്...
തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയറുടെ വീടിന് മുന്നിലും പ്രതിഷേധം. മേയർക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്യു പ്രവർത്തകനെ സിപിഎം പ്രവർത്തകർ മർദിച്ചു. മുടവൻമുകളിലെ വീട്ടിൽ നിന്ന് ഔദ്യോഗിക വാഹനത്തിലേയ്ക്ക് കയറാനിറങ്ങുന്നതിനിടെയാണ് കെഎസ്യു പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രതിഷേധമുണ്ടാകാൻ...
കൊച്ചി :പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍ നടന്ന ആക്രമണങ്ങളില്‍ 86,61,775 രൂപയുടെ പൊതുമുതല്‍ നഷ്ടം ഉണ്ടായെന്നും സ്വകാര്യ വ്യക്തികള്‍ക്ക് 16,13,020 രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ആക്രമണങ്ങളുടെ പേരില്‍ കഴിഞ്ഞ രണ്ട് വരെ 342...