ന്യൂഡല്‍ഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടും കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം സംഘടനാ തലത്തിലുണ്ടായ ഉയര്‍ച്ച താഴ്ചകളും യോഗത്തില്‍ ചര്‍ച്ചയാകും.സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍...
കാസര്‍കോട് : പെരിയയില്‍ നിര്‍മ്മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു. കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലികള്‍ നടക്കുന്നതിനിടെയാണ് മേല്‍പ്പാലം തകര്‍ന്നു വീണത് . ഒരു തൊഴിലാളിക്ക് നിസാര പരിക്ക് പറ്റിയിട്ടുണ്ട്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. അഞ്ചോളം...
കോട്ടയം: പാലാ നഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ഇടതുമുന്നണിയില്‍ ആശയക്കുഴപ്പം. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കേരള കോണ്‍ഗ്രസ് എമ്മും സിപിഎമ്മും തമ്മിലുണ്ടാക്കിയ ഉടമ്പടിയനുസരിച്ച് അടുത്ത ഒരു വര്‍ഷക്കാലം ചെയര്മാന് സ്ഥാനം സിപിഎമ്മിനാണ് കിട്ടേണ്ടത്. തല്ക്കാലം ചെയര്മാന്...
ഒരു രാജ്യം ഒരു പൊലീസ് എന്ന രീതിയിൽ മാറണം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസുകാർക്ക് ഒരേ യൂണിഫോം പുതിയ നിർദേശവുമായ് പ്രധാനമന്ത്രി ന്യൂഡൽഹി: ജനങ്ങളുടെ സുരക്ഷയ്ക്കായി കേന്ദ്ര അന്വേഷണ ഏജൻസികളുമായി സംസ്ഥാനങ്ങൾ സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര...
ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉള്പ്പടുത്തണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍. നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും 130 കോടി ഇന്ത്യക്കാര്‍ക്കു വേണ്ടിയാണ് ഇക്കാര്യം...
തിരുവനന്തപുരം: പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്നും ജ്യൂസ് കുടിച്ചതിന് പിന്നാലെ ഛര്‍ദ്ദിച്ച് അവശനായ യുവാവ് മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത. മുര്യങ്കര ജെ.പി ഹൗസില്‍ ജയരാജിന്റെ മകന് ജെ പി ഷാരോണ്‍രാജ് ആണ് ചൊവ്വാഴ്ച വൈകിട്ട് മരണപ്പെട്ടത്. നെയ്യൂര്‍...
ന്യൂഡല്‍ഹി: സ്വര്‍ണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ രഹസ്യമൊഴി രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്ന് ഇഡി സുപ്രീം കോടതിയിൽ വ്യക്തമാക്കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയെങ്കിലും പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ...
ബാലുശ്ശേരി: കിനാലൂർ ഉഷ സ്കൂൾ ഒഫ് അത്ലറ്റിക്സിലെ അസി. കോച്ചിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ ജയന്തിയാണ് (22) മരിച്ചത്. ഹോസ്റ്റർ മുറിയിൽ ഇന്ന് പുലർച്ചെയാണ് ജയന്തിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.ഒന്നരവർഷം മുമ്പാണ് ജയന്തി കിനാലൂർ ഉഷ...
പാലക്കാട്: പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ എൻ ഐ എ അറസ്റ്റ് ചെയ്തു. അർദ്ധരാത്രി പട്ടാമ്പി കരിമ്പുള്ളിയിലെ വീട് വളഞ്ഞാണ് ഇയാളെ പിടികൂടിയത്. പി എഫ് ഐ നിരോധനത്തിന് പിന്നാലെ...
കോഴിക്കോട് : മെഡിക്കല്‍ കോളജില്‍ മരുന്ന് മാറി കുത്തിവച്ച് യുവതി മരിച്ചെന്ന് പരാതി. കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്. കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. സിന്ധുവിനെ കഴിഞ്ഞ ദിവസം ഒരു പ്രാഥമിക ആരോഗ്യ...