കൊച്ചി: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം തള്ളി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ സ്വപ്ന വീട്ടില്‍ വന്നിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ക്ഷണിക്കാനും മറ്റും വരുന്ന സമയത്ത് ഭര്‍ത്താവും മകനും...
കണ്ണൂർ: ഗവർണർ-സർക്കാർ പോര് മുറുകവെ ഷോകോസ് നോട്ടീസ് തന്നതിൽ പ്രതികരണവുമായി കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. ഗവർണർ തന്നോടല്ല തനിക്ക് ജോലിതന്ന ആളോടാണ് കാരണം ചോദിക്കേണ്ടതെന്ന് ഡോ. ഗോപിനാഥ് പ്രതികരിച്ചു. വൈസ്...
തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രി വിഎസ് അച്യതാനന്ദനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പത്തുമിനിറ്റ് നേരം ഗവര്‍ണര്‍ വിഎസിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വീട്ടില്‍ ചെലവഴിച്ചു. കുടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല രാവിലെ പത്തുമണിയോടെയാണ് ഗവര്‍ണര്‍ വിഎസിനെ കാണാനെത്തിയത്. ....
തിരുവനന്തപുരം: വിവാദത്തിനായി സമയം നഷ്ടപ്പെടുത്താനില്ലെന്ന് മന്ത്രി ആര് .ബിന്ദു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാത്തിനനുസരുച്ചുള്ള മാറ്റങ്ങളും പരിഷ്ക്കാരങ്ങളും വരുത്തുവാനുള്ള സന്ദര്‍ഭമാണിത്. ഉന്നത വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നത്. എല്ലാവരും ഇതിനൊപ്പമുണ്ടാകണം. വിസിമാരുടെ രാജിക്കാര്യത്തില്‍ കോടതി...
ലണ്ടന്‍: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും പാര്‍ട്ടിയേയും രാജ്യത്തേയും ഐക്യത്തോടെ ഒരുമിച്ച് കൊണ്ടുപോവുകയെന്നതിനാണ് ഏറ്റവും മുന്‍ഗണനയെന്നും നിയുക്ത ബ്രീട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. യു.കെ മഹത്തായ രാജ്യമാണ്. നമുക്കിപ്പോള്‍ സ്ഥിരതയും ഐക്യവുമാണ് ആവശ്യമെന്നും...
പാലക്കാട് : കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലേയ്ക്കും. കൊല്ലപ്പെട്ട മുബീന് വിയ്യൂർ ജയിലിലുള്ള മുഹമ്മദ് അസറുദീൻ എന്നയാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് കോയമ്പത്തൂർ നിന്നുള്ള അന്വേഷണ സംഘം തൃശൂരിലെത്തിയത്. സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന എൻഐഎ ഉദ്യോഗസ്ഥരും...
കണ്ണൂര്‍: പാനൂർ വള്ള്യായിലെ വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ കാരണം സംശയരോഗം. വിഷ്ണുപ്രിയക്ക് മറ്റൊരു പ്രണയമുള്ളതായി സംശയിച്ചിരുന്നു എന്ന് പ്രതി ശ്യാംജിത്ത് പൊലീസിനു മൊഴിനല്‍കി. സീരിയല്‍ കില്ലറുടെ കഥ പറയുന്ന സിനിമ കൊലയ്ക്ക് പ്രചോദനമായെന്നും പ്രതി പറഞ്ഞു. ഗൂഗിളില്‍...
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധത്തിനിറങ്ങാൻ എല്‍.ഡി.എഫ് തീരുമാനം. നവംബര്‍ 15-ന് രാജ്ഭവന്റെ മുന്നില്‍ ധര്‍ണ സംഘടിപ്പിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വ്യക്തമാക്കി. ചാന്‍സലര്‍ പദവിയെ ദുരുപയോഗം ചെയ്തുകൊണ്ട് ഗവര്‍ണര്‍...
കാസർകോഡ് :സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്, പി ശ്രീരാമകൃഷ്ണന്, തോമസ് ഐസക്ക് എന്നിവര്‍ ലൈംഗികോദ്ദേശത്തോടെ സമീപിച്ചുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണം പുറത്ത് വന്ന് രണ്ട് ദിവസമായിട്ടും സിപിഎം മൗനം പാലിക്കുന്നതും, പൊലീസ് നടപടിയെടുക്കാത്തും ദുരൂഹമാണെന്ന് പ്രതിപക്ഷ...
ന്യൂഡൽഹി:സോണിയ ഗാന്ധി അധ്യക്ഷയായ രണ്ട് സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കി .രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകൾക്കെതിരെയാണ് നടപടി.ആഭ്യന്തര മന്ത്രാലയമാണ് നടപടിയെടുത്തത്.വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരമാണ് നടപടി. രാജ്യത്തെ ആറായിരത്തിലധികം...