ആലപ്പുഴ : ആലപ്പുഴ കളക്ടർ ഡോ. രേണു രാജ് ഐ എ എസും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാവുന്നു. അടുത്ത ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തിലാണ് വിവാഹം. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടത്തുക....
തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി. കേന്ദ്ര ഏജന്‍സിയായ ‘പെസോ’യുടെ അനുമതി നൽകിയത്. കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും അനുമതി ലഭിച്ചു.ഇതിന് പുറമേയുളള വസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിക്കാന്‍ പാടില്ല. മേയ് പത്തിനാണ് തൃശൂര്‍ പൂരം. മെയ് 11ന്...
ബംഗളുരു- ആള് ഇന്ത്യ കെ എം സി സി ബംഗളുരു സെന്‍ട്രല്‍ കമ്മറ്റി വര്‍ഷംതോറും നടത്തിവരാറുളള സമൂഹ വിവാഹത്തിന്റെ സീസണ് 4 സംഘടിപ്പിച്ചു. ബംഗളുരു സോമേശ്വര നഗറിലുളള ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ചടങ്ങ് കര്‍ണ്ണാടക...
തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ നടത്തുന്നനയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്ക്കരിച്ചു പ്രതിഷേധമുയർത്തിക്കൊണ്ട് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയായിരുന്നു. പ്രതിപക്ഷം സഭക്ക് പുറത്ത് കുത്തിയിരിക്കുകയാണ്. “സർക്കാർ ചെയ്യുന്ന എല്ലാ...
കോട്ടയം: നടൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലർച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തിനൊപ്പം ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട്...
തിരുവനന്തപുരം∙ കേരളത്തില്‍ 18,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3012, തിരുവനന്തപുരം 1999, കോട്ടയം 1749, കൊല്ലം 1656, തൃശൂര്‍ 1532, കോഴിക്കോട് 1477, മലപ്പുറം 1234, ഇടുക്കി 1091, ആലപ്പുഴ 1025, പത്തനംതിട്ട 972,...
പാലക്കാട്: മകനെ ജീവനോടെ ലഭിക്കുമെന്ന് പൂർണവിശ്വാസം ഉണ്ടായിരുന്നുവെന്നും വലിയ സന്തോഷമുണ്ടെന്നും ബാബുവിന്റെ ഉമ്മ റഷീദ പറഞ്ഞു.രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തിയപ്പോൾ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. അവർ മലകയറിയാൽ എന്തായാലും രക്ഷപെടുത്തുമെന്നുറപ്പായിരുന്നു. മറ്റുള്ളവർ നന്നായി പ്രവർത്തിച്ചെങ്കിലും അവിടെ എത്തിച്ചേരാൻ സാധിച്ചിരുന്നില്ല....
കോട്ടയം: പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഇതിന് ശേഷം ആശുപത്രി പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. 48 മണിക്കൂർ ഐ സി യുവിൽ നിരീക്ഷണത്തിൽ...
കോട്ടയം: മൂര്‍ഖന്‍ പാമ്പിൻ്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. തലച്ചോറിൻ്റെ പ്രവർത്തനത്തിൽ നേരിയ പുരോഗതിയുണ്ട്. കൂടാതെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വാവ സുരേഷ് മരുന്നുകളോട്...