“തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കലിൽ തുടരന്വേഷണം നടത്താന്‍ തീരുമാനം. 3 തലത്തിലുള്ള അന്വേഷണമാകും നടക്കുക. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുത്ത്. പൂരം കലക്കലില്‍ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ...
കെ.ടി. ജലീല്‍ ഒക്കെ മറ്റാരുടേയോ കാലില്‍ ആണ് നില്‍ക്കുന്നത്. ഞാന്‍ എന്റെ സ്വന്തം കാല് ജനങ്ങളുടെ കാലില്‍ കയറ്റി വെച്ചാണ് നില്‍ക്കുന്നത്. മലപ്പുറം: കെ.ടി. ജലീല്‍ എം.എല്‍.എ. ഒക്കെ മറ്റാരുടേയോ കാലിലാണ് നില്‍ക്കുന്നതെന്ന് പി.വി. അന്‍വര്‍...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കാലത്ത് മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്കാണ് അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ദ ഹിന്ദുവില്‍ വന്ന വിവാദ അഭിമുഖത്തില്‍ പി.ആര്. ഏജന്‍സിയുടെ ഇടപെടല്‍ സംബന്ധിച്ചും പി.വി. അന്‍വര്‍ എംഎല്‍എയുടെ...
മലപ്പുറം : പാര്‍ലമെന്ററി ജീവിതം അവസാനിപ്പിക്കുകയാണെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. പര്‍ലമെന്ററി പ്രവര്‍ത്തനം ഇല്ലാതെ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനം തുടരാം. 20 വര്‍ഷത്തിനിടെ 5 വര്‍ഷം മന്ത്രിയായി. സി.പി.എമ്മിനോട് തീര്‍ത്താല്‍ തീരാത്തകടപ്പാട്. കേരളത്തിലെ മൊത്തം പോലീസ്...
ന്യൂഡല്‍ഹി: ഇ.പി. ജയരാജന് വധശ്രമക്കേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീം കോടതി തള്ളി. വെറും രാഷ്ട്രീയക്കേസാണ് ഇതെന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീം കോടതി ഹര്‍ജി...
തിരുവനന്തപുരം: പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് തൃശൂരില്‍ പോയി നിന്ന് എ.ഡി.ജി.പി പൂരം കലക്കിയത്. നിരവധി അന്വേഷണം നേരിടുന്ന ആളായിട്ടും അജിത് കുമാറിനെ എ.ഡി.ജി.പി സ്ഥാനത്ത്...
മലപ്പുറം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരായ ആരോപണങ്ങൾ വീണ്ടും ഉയർത്തി എം.എൽ.എ. പി.വി. അൻവർ. ‘അദ്ദേഹത്തെ സർവീസിൽ നിന്നും പുറത്താക്കണം. സസ്പെൻഡ് ചെയ്യണമെന്നായിരുന്നു നേരത്തെ പറഞ്ഞത്. എന്നാൽ, കുപ്രസിദ്ധനായ കുറ്റവാളിയാണ് അജിത് കുമാർ. പോലീസ് സേനയ്ക്ക്...
സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ ആശ ലോറൻസ് പരാതി നൽകി തന്നെയും മകനെയും മർദ്ദിച്ചെന്ന് ചുണ്ടിക്കാട്ടിയാണ് പരാതി കൊച്ചി : പിതാവിന്റെ മൃതദേഹം പൊതുദർശനത്തിനു വച്ച ചടങ്ങിൽ തനിക്കും മകനും മർദനമേറ്റെന്ന പരാതിയുമായി മുതിർന്ന സിപിഎം നേതാവ്...
തിരുവന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിറക്കി സർക്കാർ. ഇതുസംബന്ധിച്ച നിർദേശം പോലീസ് മേധാവി ഷേക്ക് ദർവേശ് സാഹേബിന് നൽകി.ആർ.എസ്.എസ്. നേതാക്കളായ ദത്താത്രേയ ഹൊസബാളെ, രാം മാധവ് എന്നിവരുമായി...
“ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ നടന് സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ തടസ ഹര്‍ജി നല്‍കാനൊരുങ്ങി അതിജീവിത. തന്റെ ഭാഗം കൂടി കേള്‍ക്കാതെ ഇടക്കാല ജാമ്യപേക്ഷയില് തീരുമാനമെടുക്കരുതെന്നാണ് പരാതിക്കാരിയുടെ ആവശ്യം. പ്രമുഖ അഭിഭാഷക...