കൂട്ട പരാതി ,കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചു. സ്വാഗതം ചെയ്ത് കെ.എസ്.യു തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവയ്ക്കാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചു. സമാപന സമ്മേളനവും ഉണ്ടാകില്ല. ഇനി മത്സരങ്ങള്‍ നടത്തേണ്ടെന്നും വിധി പ്രഖ്യാപിക്കേണ്ടതില്ലെന്നും...
ലോസാഞ്ജലീസ്: ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിട. 96-ാമത് ഓസ്കര് പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു. മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫിന്. ദ ഹോള്‍ഡോവേഴ്സിലെ അഭിനയമാണ് അവരെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. മികച്ച സഹനടന്‍ – റോബര്‍ട്ട്...
“ചെന്നൈ: തമിഴ് നടന് അജിത് കുമാറിനെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. അതേസമയം കാര്‍ഡിയോ ന്യൂറോ പരിശോധനകള്‍ക്കായാണ് താരം ആശുപത്രിയിലെത്തിയതെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാൽ വാർത്ത...
കണ്ണൂർ :ഭാരതീയ നൃത്തകലയായ ഭരതനാട്യത്തിന് പുതിയ രൂപഭാവങ്ങൾ നൽകിയ രുഗ്മിണി ദേവി അരുണ്ഡേലിന്റെ സ്മരണയ്ക്കായി ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം വിതരണം ചെയ്തു ഡോ. സുമിതാ നായർ , ഡോ. വിഷ്ണു കാലർപ്പണ ,ഡോ.വി.കുമാർ...
കണ്ണൂർ -ഭാരതീയ നൃത്തകലയായ ഭരതനാട്യത്തിന് പുതിയ രൂപഭാവങ്ങൾ നൽകുകയുംദേവദാസി നൃത്ത സങ്കൽപ്പത്തിൽ നിന്ന് ജനകീയ നൃത്തത്തിലേക്ക് ഭരതനാട്യത്തെ ചിട്ടപെടുത്തിയ രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്ത രുഗ്മിണി ദേവി അരുണ്ഡേലിന്റെ സ്മരണയ്ക്കായി ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ...
കൊച്ചി :ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷ ശരിവയ്ക്കുകയും, രണ്ടു പ്രതികളെ വിചാരണക്കോടതി വെറുതേവിട്ടത് റദ്ദാക്കുകയും ചെയ്ത ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. ‘ചുകപ്പ്, അത് ആരുടെയും തറവാട്ട് സ്വത്തല്ലെന്ന് മരിച്ചിട്ടും ഒരിക്കൽ...
ദോഹ: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നയൻ വൺ ഇവന്റസും അമ്മയും സംയുക്തമായി നടത്തുന്ന മോളിവുഡ് മാജിക് മെഗാ ഷോയുടെ റീ ലോഞ്ച് ദോഹയിൽ നടന്നു. ചില സാങ്കേതിക കാരണങ്ങളാൽ നവംബറിൽ നടക്കാതെ പോയ മോളി...
. കൊച്ചി: കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ 3500 രൂപ ടാക്സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമെന്ന് കവി ബാലചന്ദ്രന് ചുള്ളിക്കാട്. അക്കാദമി ക്ഷണിച്ചത് അനുസരിച്ച് കുമാരനാശാന്റെ...
ന്യൂഡൽഹി: ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇ ഡിയുടെ ഹർജി സുപ്രീം കോടതി തള്ളി. ഇ ഡിയുടെ ആവശ്യം ഇപ്പോഴത്തെ സാഹചര്യത്തിൽ അനിവാര്യമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ബംഗളൂരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹർജിയിൽ...
കോഴിക്കോട്: കെട്ടിടത്തിൽ നിന്ന് വീണ് തിയേറ്റർ ഉടമ മരിച്ചു. കോഴിക്കോട് മുക്കം കിഴുക്കാരകാട്ട് കെ.ഒ. ജോസഫ്(75) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം. കോഴിക്കോട്ടെ കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തുടങ്ങി എട്ടോളം...