ന്യൂഡൽഹി: ഇന്ത്യയിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും അത് വിജയിക്കില്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഫ്രാൻസിലും ബംഗ്ലാദേശിലും നേപ്പാളിലും ഉണ്ടായ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിജയദശമി ദിനത്തിൽ നടത്തിയ വാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു...
ന്യൂഡൽഹി: സി.എം.ആർ.എൽ.- എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഇക്കാര്യത്തിൽ നടപ്പാക്കിയെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിക്കും....
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസും പ്രതിയായ സിഎംആര്എൽ-എക്സാലോജിക് മാസപ്പടി ഹവാല കേസിൽ ദുബൈയിൽ നിന്ന് വിവരം ശേഖരിക്കാൻ ഇഡി നീക്കം തുടങ്ങി. ഒരു രാജ്യത്ത് നിന്നും മറ്റൊരു...
പത്തനംതിട്ട: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻമന്ത്രി വീണാ ജോർജിന്റെ മൊഴി രേഖപ്പെടുത്തി. പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് കേസന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വീണാ ജോർജിൽ നിന്ന് മൊഴിയെടുത്തത്. എസ്ഐടി...
തിരുവനന്തപുരം: കേരളത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്പാകൾക്കെതിരെ പോലീസ് ‘ഓപ്പറേഷൻ സ്പാ’ എന്ന പേരിൽ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലൈസൻസോ ഉത്തരവാദിത്വബോധമോ ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ അടിയന്തരമായി പൂട്ടിക്കുമെന്നും സ്ഥാപന ഉടമകൾക്കെതിരെ ശക്തമായ...
തിരുവനന്തപുരം: വൈദ്യുതി മുടക്കം കൊണ്ട് വലഞ്ഞ ജനങ്ങൾക്ക് വീണ്ടും തിരിച്ചടി. സംസ്ഥാനത്ത് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു. വൈദ്യുതി നിരക്കിലും സർചാർജുകളിലും വർദ്ധനവിന് കളമൊരുക്കി പുതിയ താരിഫ് നയം ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു....
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി ഉദ്യോഗസ്ഥരെത്തി. സമൻസ് കൈമാറാനായാണ് തിരുവനന്തപുരത്തെ വീട്ടിൽ ഉദ്യോഗസ്ഥരെത്തിയത്. എന്നാൽ പിണറായി വിജയൻ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് വിവരം. തുടർന്ന് ഉദ്യോഗസ്ഥർ അത് വീടിന്റെ ഭിത്തിയിൽ ഒട്ടിച്ചു....
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പൊലീസ് എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സർക്കാർ ശക്തമായ നടപടിയാണ് എടുക്കുന്നത്. പ്രതികൾക്ക് രക്ഷപ്പെടാനുള്ള യാതൊരു നടപടിയും ഉണ്ടാകില്ല....
തിരുവനന്തപുരം : ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ തനിക്കെതിരെ പോലീസ് കേസെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് കൗൺസിലർ ആർ. ശ്രീലേഖ. സർക്കാരിന്റെത് ഇരട്ട നീതിയാണെന്ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ അവർ വിമർശിച്ചു....
റഷ്യ ആൻഡ് ഇറാൻ ആക്ട്’ പ്രകാരമുള്ള ഉപരോധങ്ങളും നിയന്ത്രണങ്ങളും ട്രംപ് ഒഴിവാക്കി വാഷിംഗ്ടൺ: യുഎസ് ദേശീയ താൽപ്പര്യം മുൻനിർത്തി ‘സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026’ പ്രകാരമുള്ള ഉപരോധങ്ങളും നിയന്ത്രണങ്ങളും തീരുവകളും യുഎസ്...