ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്ന് തുടങ്ങുമ്പോൾ ബംഗാളിൽ ബിജെപിക്കും തമിഴ്നാട്ടിൽ ടിവികെയ്ക്കും ലീഡ്. പശ്ചിമ ബംഗാളിലെ രണ്ടു സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്. ബിജെപിക്ക് നന്ദിഗ്രാമിൽ 1900 വോട്ടിൻറെ ലീഡ് ആണുള്ളത്....
കൊച്ചി: ഇ.ഡി. റിപ്പോർട്ടിൽ മുൻമുഖ്യമന്ത്രി പിണറായിവിജയൻ അടക്കമുള്ളവർക്കെതിരേ അഴിമതി തടയൽ നിയമപ്രകാരം എഫ്.ഐ.ആർ. രേഖപ്പെടുത്തി അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. കേസെടുക്കാതെയുള്ള അന്വേഷണത്തിനെതിരെ അഡ്വ. കെ.എം. ഷാജഹാൻ ഫയൽചെയ്ത ഹർജിയിൽ ജസ്റ്റിസ് എ. ബദറുദ്ദീനാണ് വിധി പ്രഖ്യാപിച്ചത്...
ന്യൂഡൽഹി: എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ദൽഹിയിൽ പ്രക്ഷോഭത്തിനൊരുങ്ങുന്ന ഇന്ത്യ സഖ്യ നേതാക്കൾക്ക് രാഷ്ട്രപതിയെ കാണാൻ സമയം കിട്ടിയില്ല. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെങ്കിൽ രാഷ്ട്രപതി ഭവനിലേക്ക് മാർച്ചിന്...
കണ്ണൂർ : കുട്ടികളുടെ കഴിവുകളും സർഗാത്മക മികവും സാമൂഹിക പ്രതിബദ്ധതയും പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പൂമരം സംസ്ഥാനതല ബാലപ്രതിഭാ പുരസ്കാരം 2026-ലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ 5 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് അപേക്ഷിക്കാം....
ന്യൂഡൽഹി: മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിൽ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി സുപ്രീം കോടതി തള്ളി. ആകാശ് തില്ലങ്കേരി അടക്കം മൂന്ന് പ്രതികൾ നൽകിയ ഹർജിയാണ് തള്ളിയത്. നിലവിൽ വിചാരണ നടക്കുന്ന തലശ്ശേരി മൂന്നാം അഡിഷണൽ സെഷൻസ്...
തിരുവനന്തപുരം :കോർപ്പറേഷനിലെ കൗൺസിലർ സ്ഥാനം രാജിവച്ചെന്ന് മാദ്ധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നിലെ കാരണങ്ങൾ തുറന്നുപറയുമെന്ന് വ്യക്തമാക്കി ആർ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒക്ടോബർ 11 ഞായറാഴ്ച എല്ലാം വ്യക്തമാക്കുമെന്നാണ് കുറിപ്പിൽ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:...
കൊച്ചി: കളമശേരി കൂട്ടബലാത്സംഗകേസിൽ 4 പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു. അമ്മു എന്ന പേരിലറിയപ്പെടുന്ന ശരണ്യ ശശി, ശ്രീരാജ്, ജിത്തു മാർട്ടിൻ, സഞ്ജയ് എന്നിവരാണ് ക്രൂര ലൈംഗിക പീഡനം നടത്തിയതെന്നാണ് അതിജീവിതയുടെ മൊഴി. അമ്മുവാണ് തന്നെ അതിക്രൂര...
ന്യൂഡൽഹി: ഡൽഹിയിൽ ഒക്ടോബർ പത്താംതീയതി നടക്കാനിരിക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് മുന്നോടിയായി രാജ്യതലസ്ഥാനമെമ്പാടും സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി ഡൽഹി പോലീസ്. ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് കരുതുന്ന ഏകദേശം 2,800 പേരെക്കുറിച്ചുള്ള വിവരശേഖരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ബസ് ഓപ്പറേറ്റർമാരെയും നഗരത്തിലേക്കുള്ള...
പനാജി: പ്രശസ്ത നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഇന്ന് രാവിലെ ഗോവയിലെ ഡോണ പൗളയിലുള്ള വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ നാനാ പടേക്കറെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പുലർച്ചെ...
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് ഇന്ത്യാസഖ്യം. മിന്നൽ സമരങ്ങളിലൂടെ പൊലീസിന്റെ കണക്കുകൂട്ടൽ തെറ്റിച്ച് സമ്മർദ്ദം കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. ജന്തര്‍മന്തറിലേക്ക് മാർച്ച് നടത്താന്‍ ഒരുങ്ങുകളാണ് ഇന്ത്യാസഖ്യം. മല്ലികാർജുൻ ഖർഗെ...