കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താളത്തില്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ നിന്നും പുറത്തെത്തിയവരില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണം പിടിച്ചെടുത്തു. യാത്രകഴിഞ്ഞ് വിമാനത്താവളത്തില്‍ ഇറങ്ങിയ 5 പേരും അവരെ കൂട്ടാനെത്തിയ 7 പേരുമാണ് പോലീസിന്റെ പിടിയിലായത്. കാലില്‍ കെട്ടിവെച്ച നിലയിലും ലഗേജില്‍...
തിരുവനന്തപുരം.തുടർചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മയോക്ലിനിക്കിലേക്ക് തിരിച്ചു. ഇന്ന് പുലർച്ചെ മൂന്നരക്ക് തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. പകരം ചുമതല ആർക്കും കൈമാറിയിട്ടില്ല. മെയ് പത്താം തീയതിയോടെ മുഖ്യമന്ത്രി തിരികെ എത്തുമെന്നാണ്...
ന്യൂ ഡൽഹി:രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 2,593 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 44 പേര് മരിച്ചു. ഇതോടെ ആകെ മരണം 522193 ആയി.നിലവില്‍ രാജ്യത്ത് 15,873 ആക്ടീവ് രോഗികള്‍....
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് സംബന്ധിച്ച് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് എല്ലാക്കാലത്തും സര്‍ക്കാരിന് കഴിയില്ല. അതിനുള്ള മാര്‍ഗം സ്ഥാപനം തന്നെ കണ്ടെത്തണമെന്നുമാണ്...
കൊച്ചി : പ്രശസ്ത തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍ (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം. സമാന്തരസിനിമകളെയും വിനോദ സിനിമകളെയും ഒരേ താളത്തിൽ അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. . പരന്ന വായനയും ചിന്തയും...
ന്യൂഡൽഹി: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് (എയിംസ്) സ്ഥാപിക്കുന്നത് സജീവ പരിഗണനയിലാണെന്ന് കേന്ദ്ര അരോഗ്യസഹമന്ത്രി ഭാരതി പ്രവീൺ പവാർ മുരളീധരന് എംപിയെ അറിയിച്ചു. എയിംസ് സ്ഥാപിക്കുന്നതിന് കേരളം നാല് സ്ഥലങ്ങൾ നിർദേശിച്ചു.ധനമന്ത്രാലയത്തിന്റെ...
ന്യൂഡൽഹി:ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടി ആരിഫ് മുഹമ്മദ് ഖാന്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള നിയമവിദഗ്ദന്‍ എന്നതാണ് ആരിഫ് മുഹമ്മദ് ഖാനുള്ള അനുകൂല ഘടകം. ഏകസിവില്‍ കോഡ് നിയമനിര്‍മ്മാണ നടപടികള്‍ നടക്കുമ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്...
കണ്ണൂര്‍: പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതി നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞ വീടിനുനേരെയുണ്ടായ ബോംബേറില്‍ ബന്ധമില്ലെന്ന് സിപിഎം. പാര്‍ട്ടി നിര്‍ദേശം നല്‍കിയില്ലെന്ന് പിണറായി ബ്രാഞ്ച് സെക്രട്ടറി കക്കോത്ത് രാജന്. സ്വാഭാവികമായ വൈകാരിക പ്രകടനം ഉണ്ടായോ എന്ന്...
കോട്ടയം: ഇന്ത്യൻ തപാൽ വകുപ്പിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് സജീവം. സൈബർ കുറ്റകൃത്യങ്ങളിൽ ഫിഷിങ് (Phishing) എന്നറിയപ്പെടുന്ന രീതിയാണ് തട്ടിപ്പുകാർ നടത്തുന്നത്. ഇന്ത്യൻ പോസ്റ്റൽ വകുപ്പ് മുഖാന്തിരം സർക്കാർ സബ്സിഡികൾ വിതരണം ചെയ്യുന്നു എന്ന തരത്തിലാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ വാർഷിക പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടത്തുമെന്ന് വിദ്യാഭാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. അഡ്മിഷന് വൈകിയതും, കുട്ടികള്‍ക്ക് പഠിക്കാന്‍ സമയം അനുവദിക്കുന്നതിനുമായാണ് പരീക്ഷ മാറ്റി വച്ചത്. പ്ലസ് വൺ...