കോഴിക്കോട്: ഐഎൻഎൽ ഔദ്യോഗികമായി പിളർന്നു. അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി അബ്ദുൾ വഹാബിനേയും ജനറൽ സെക്രട്ടറിയായി നാസർ കോയ തങ്ങളേയും യോഗം തിരഞ്ഞെടുത്തു. കോഴിക്കോട് ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ...
ബെംഗളുരു: പ്രാര്‍ത്ഥനയ്ക്ക് മുസ്ലീം പള്ളികളില്‍ മൈക്കുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ക്ഷേത്രങ്ങളിലും ക്രിസ്ത്യന്‍ പള്ളികളിലും പരിധിയില്‍ കൂടുതല്‍ ഉച്ചത്തില്‍ മൈക്ക് ഉപയോഗിക്കുന്നതിനെതിരെ കര്‍ണാടക പൊലീസ് . പരിസ്ഥിതി സംരക്ഷണ നിയമത്തിന് കീഴിലുള്ള ശബ്ദമലിനീകരണ നിയന്ത്രണ...
മലപ്പുറം: അസം പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളി മലപ്പുറം നിലമ്പൂരിൽ പിടിയിൽ. സോനിത്പൂർ സ്വദേശി അസ്മത്ത് അലി എന്ന കുറ്റവാളിയാണ് പിടിയിലായത്. ഇയാളുടെ സഹായി അമീർ കുസ്മുവിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.വംശനാശ ഭീഷണി...
തൃശൂർ: ഹരിപ്പാട് ബിജെപി പ്രവര്ത്തകന് കുമാരപുരം വാര്യംകോട് ശരത്ചന്ദ്രനെ കൊലപ്പെടുത്തിയതിന് പിന്നിൽ സി പി എമ്മാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ.സിപിഎമ്മിൻ്റെ ലഹരി മാഫിയ സംഘമാണ് കൊലപ്പെടുത്തിയത്.സംഭവത്തിൽ 4 പേർ കസ്റ്റഡിയിലുണ്ട്. ഇവരൊക്കെ സിപിഎമ്മിൻ്റെ സജീവ...
കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബോംബാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ക്ക് കൂടി പങ്കുണ്ടെന്ന് പോലീസ്. കടമ്പൂര് സ്വദേശി അരുണിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി.കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സനാഥിനൊപ്പം വടിവാള്‍ എത്തിക്കാന്‍ കൂട്ടുനിന്നത്...
കോട്ടയം: നടൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലർച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് സുഹൃത്തിനൊപ്പം ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട്...
തിരുവനന്തപുരം .സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂര്‍ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട്...
തിരുവനന്തപുരം: സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ചില പ്രത്യേക വിഭാഗം ജീവനക്കാർക്ക് അനുവദിച്ച ഇളവ് പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. ഉത്തരവ് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ...
ഹൈദരാബാദ്: രാഹുല്‍ഗാന്ധിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മക്കെതിരേ തെലങ്കാനയില്‍ പൊലീസ് കേസ്. രാഹുലിന്റെ പിതൃത്വത്തെ ചോദ്യം ചെയ്ത് ഹിമന്ത സംസാരിച്ചതാണ് പരാതിക്ക് കാരണമായത് .തെലങ്കാന കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രേവന്ത് റെഡ്ഡിയുടെ പരാതിയിലാണ് കേസെടുത്തത്.ഉത്തരാഖണ്ഡില്‍ ഇന്ത്യ നടത്തിയ...
തലശേരി: തലശേരി ക്ക് സമീപം ക്ഷേത്ര പറമ്പിനടുത്ത് മൂന്ന് ബോംബുകൾ കണ്ടെത്തി. എരഞ്ഞോളി മലാൽ മടപ്പുരയിലെ സ്റ്റേജിന് സമീപത്തെ സ്ഥലത്താണ് ബോംബുകൾ കണ്ടത്. രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബുമാണ് കണ്ടെടുത്തത്. തലശ്ശേരി പോലീസ്...