ഇടുക്കി: കെഎസ്ഇബിയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ചെയർമാൻ ഡോ. ബി അശോകിന്റെ ആരോപണത്തിനെതിരെ മുൻ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി രംഗത്ത്. താൻ മന്ത്രിയായിരുന്ന സമയത്ത് വൈദ്യുതി ബോർഡിൽ ഏറ്റവും മികച്ച പ്രവർത്തനമാണ് നടന്നത്....
കണ്ണൂര്‍: തോട്ടടയില്‍ ബോംബ് സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതി മിഥുന് ഒളിവില്‍. മിഥുന് സംസ്ഥാനം വിട്ടതായാണ് സൂചന. പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തിയിട്ടുണ്ട്. സംഘത്തില്‍ ഉള്‍പ്പെട്ട വടകര സ്വദേശിയെ തിരിച്ചറിഞ്ഞു. പരുക്കേറ്റ് ചികിത്സയില്‍...
കോഴിക്കോട്: കോഴിക്കോട്പുറക്കാട്ടിരിയിൽ ബൈപ്പാസിൽ ടിപ്പർ ലോറിയും ട്രാവലറും കൂട്ടിയിടിച്ച് രണ്ട് അയ്യപ്പഭക്തരാക്കും മൂന്ന് പേർ മരിച്ചു. എറണാകുളം സ്വദേശിയായ ട്രാവലർ ഡ്രൈവറും കർണാടക സ്വദേശികളായ ശിവണ്ണ, നാഗരാജയുമാണ് മരിച്ചത്. ശബരിമലയിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ പതിനാല്...
കൊച്ചി: കൊച്ചിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. ഹോട്ടൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തിയ കണ്ണൂർ സ്വദേശി ഉൾപ്പെടെഎട്ട് പേർ പിടിയിൽ. അറസ്റ്റിലായവരിൽ ഒരു യുവതിയും ഉൾപ്പെടുന്നു. ഇവരിൽ നിന്ന് 60 ഗ്രാം എംഡിഎംഎ പിടികൂടി. പ്രതികളുടെ...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം 443, ഇടുക്കി 412,...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരായ മാനനഷ്ട കേസ് വിധിക്ക് സ്റ്റേ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഹർജിയിൽ സബ് കോടതി പുറപ്പെടുവിച്ച ഉത്തരവ് തിരുവനന്തപുരം ജില്ലാ കോടതിയാണ് സ്റ്റേ ചെയ്തത്. മാനനഷ്ട കേസിൽ വി.എസ്...
കൊച്ചി : നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെതിരെ ലൈംഗിക ആരോപണവുമായി കൂടുതല്‍ പേര് രംഗത്തുവരുന്നതിനിടെ മോഡലുകളുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍.കൊല്ലപ്പെട്ട അന്‍സി കബീറിന്റെ ബന്ധു നസീമുദ്ദീന് ആണ് ആവശ്യവുമായി രംഗത്ത്...
കൊച്ചി : സിൽവർലൈനുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരിന് ആശ്വാസിക്കാം.. സർവേ നടപടികൾ തുടരാമെന്ന് ഹൈക്കോടതി ഡിഷവിഷൻ ബെഞ്ച് ഉത്തരവിട്ടു. തങ്ങളുടെ ഭൂമിയിൽ സർവേ നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിലർ നൽകിയ ഹർജിയിൽ നേരത്തെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ...
കണ്ണൂർ: തോട്ടടയിൽ വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറിൽ യുവാവ് മരിച്ചതിൽ നിര്‍ണായക വെളിപ്പെടുത്തലുമായി കണ്ണൂര്‍ മേയര്‍ ടി.ഒ.മോഹനന്. കൊലപാതകത്തലേന്ന് രാത്രി പ്രതികള്‍ ബോംബ് പൊട്ടിച്ച് പരീക്ഷണം നടത്തിയെന്നു മേയർ പറഞ്ഞു. ഏച്ചൂരിലെ മാലിന്യസംസ്കരണ പ്ലാന്റിന് സമീപം...
ലക്നൗ: കേരളത്തിനെതിരെ വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത്. കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയിൽ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. രാജ്യത്ത് വേറെ...