ഡെറാഡൂൺ: സംസ്ഥാനത്ത് ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമിതിയെ കൊണ്ടുവരുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി.കർണാടകയിലെ ഹിജാബ് വിവാദം ദേശീയ തലത്തിലേക്ക് ശ്രദ്ധിക്കപ്പെടുന്നതിന് പിന്നാലെയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ നിർണായക...
കൊച്ചി: മട്ടാഞ്ചേരിയില്‍ ഹണിട്രാപ്പിന് ശ്രമിച്ച യുവതി അറസ്റ്റില്‍. ഫോര്‍ട്ട്കൊച്ചി സ്വദേശിനി റിന്സിനയാണ് അറസ്റ്റിലായത്. യുവതി ഉള്‍പ്പെടെ ഒരു സംഘം മട്ടാഞ്ചേരിയിലെ ഹോട്ടലുടമയില്‍ പണം തട്ടാന്‍ ശ്രമിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. യുവതിയുടെ കാമുകനായ ഷാജഹാനെയും...
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ സമരങ്ങളിൽ പങ്കെടുത്തവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തർപ്രദേശ് സർക്കാർ നീക്കത്തെ വിമർശിച്ച് സുപ്രീം കോടതി. സ്വത്ത് കണ്ടുകെട്ടുന്നതിന് മുന്നോടിയായി നൽകിയ നോട്ടീസ് ഉത്തർപ്രദേശ് സർക്കാർ പിൻവലിച്ചില്ലെങ്കിൽ റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കി....
ബംഗളൂരു: ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകള്‍ ഫെബ്രുവരി 16 വരെ അടച്ചിടുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍വകലാശാലകളും...
പുതുക്കാട് ∙ തൃശൂർ– എറണാകുളം റെയിൽപാതയിൽ പുതുക്കാട് സ്റ്റേഷനു സമീപം ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചു. അറ്റകുറ്റപ്പണികൾക്കു ശേഷം ട്രെയിനുകൾ വേഗം കുറച്ച് കടത്തിവിട്ടു തുടങ്ങി. മലബാർ എക്സ്പ്രസാണ്...
കോഴിക്കോട്:ലോകായുക്തയ്ക്കെതിരെ വീണ്ടും വിമർശനവുമായി. കെ.ടി. ജലീൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിന് മറുപടിയായാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ ജലീലിന്റെ പ്രതികരണം. ‘പുലി എലിയായ കഥ: അഥവാ...
തൃശൂർ: തൃശൂർ -പുതുക്കാട് റൂട്ടിൽ ചരക്ക് ട്രെയിൻ പാളം തെറ്റി. എഞ്ചിനും നാലു ബോഗികളുമാണ് പാളം തെറ്റിയത്. പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടം നടന്നത് .തൃശൂർ – എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം ഭാഗികമായി...
: കോഴിക്കോട്:പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള തടയിണയും റോപ് വേയും പൊളിച്ച് നീക്കാൻ തുടങ്ങി.. ഓംബുഡ്സ്മാന്റെ അന്ത്യശാസനത്തെ തുടർന്നാണ് നിർമ്മാണം പൊളിക്കുന്നത്. ഊർങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് തടയിണ പൊളിക്കൽ നടപടി. രാവിലെ 10 മണിയോടെ...
ന്യൂഡൽഹി: ഹിജാബ് വിവാദത്തിൽ കർണാടക സർക്കാർ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കമ്മത്ത് സമർപ്പിച്ച ഹർജിയുടെ വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. കേസിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച ശേഷം കർണാടക...
തിരുവനന്തപുരം: ഇസ്ലാമിന്റെ ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നുവെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കർണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സൗന്ദര്യം മറച്ചു വെക്കുകയല്ല, പകരം സൗന്ദര്യം തന്ന ദൈവത്തോട് നന്ദിപറയുകയാണ് വേണ്ടത്. ഇസ്ലാമിന്റെ...