ടോക്യോ:ഒളിമ്പിക്സ് വനിതാ ബാഡ്മിന്റണില്‍ പി വി സിന്ധു പുറത്ത്. സെമിയില്‍ പി വി സിന്ധുവിന് ആദ്യ ഗെയിം നഷ്ടമായിരുന്നു. രണ്ടാം ഗെയിമും ചൈനീസ് തായ്പേയ് താരം ടി വൈ തായ് സ്വന്തമാക്കി. സ്വന്തം പിഴവുകള്‍ പി...
ഡൽഹി:2019ലെ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാ സേന വധിച്ചു. ജയ്ഷെ ഭീകരന് അബു സൈഫുള്ളയെയാണ് സൈന്യം വധിച്ചത്. പുല്‍വാമയില്‍ സൈന്യവുമായി നടത്തിയ ഏറ്റുമുട്ടലിലാണ് അബു സൈഫുള്ള കൊല്ലപ്പെട്ടത്. ലംബു എന്ന പേരിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. ഇയാളെ...
കൊല്ലം: പുരുഷന്മാരോടുള്ള വ്യക്തിവിരോധം തീര്‍ക്കാനും വ്യാജ പരാതി വനിതാ കമ്മീഷനില്‍ നല്കുന്ന സാഹചര്യമുണ്ടെന്ന് ക്മ്മീഷന് അംഗം ഷാഹിദ കമാല്‍. വനിതാ കമ്മീഷനില്‍ വരുന്ന വ്യാജ പരാതികളുടെ എണ്ണം വര്‍ധിച്ചു. കൊല്ലത്തെ വിസ്മയയുടെ സംഭവത്തിന് ശേഷമാണിതെന്നും ഷാഹിദാ...
തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ നടപടികള്‍ പൂര്‍ത്തിയായെന്ന് കസ്റ്റംസ് കമ്മിണര്‍ സുമിത് കുമാര്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി കേസില്‍ ഇടപെടാന്‍ ശ്രമിച്ചെന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ അന്വേഷണത്തില്‍ ഇടപെടുന്നത് കേരളത്തില്‍ ആദ്യമല്ല. അന്വേഷണത്തില്‍...
ന്യൂഡൽഹി: കൊട്ടിയൂർ പീഡനക്കേസിൽ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടി പീഡനത്തിനിരയായ പെൺകുട്ടി . ഇക്കാര്യം ചൂണ്ടിക്കാട്ടി ഇര സുപ്രീം കോടതിയെ സമീപിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്ന്...
കണ്ണൂർ.കോതമംഗലത്ത് ഡെന്റൽ വിദ്യാർത്ഥിനി മാനസ കൊല്ലപ്പെട്ട കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ രഖിലിന് തോക്ക് എവിടെ നിന്നു ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 20,772 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂർ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂർ 1123, തിരുവനന്തപുരം 1082, കോട്ടയം...
കോതമംഗലം: കണ്ണൂർ നാറാത്ത് സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ വെടിവെച്ച് കൊന്നു. നെല്ലിക്കുഴിയിൽ സ്വകാര്യ ഡെന്റൽ കോളേജ് വിദ്യാർഥിനിയെ യാണ് വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കിയത്.കണ്ണൂർ സ്വദേശി മാനസയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മാനസയെ കൊലപ്പെടുത്തിയ ശേഷം കണ്ണൂർ...
ടോക്യോ: ജപ്പാന്റെ മെഡൽ പ്രതീക്ഷയായ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യയുടെ പി വി സിന്ധു വനിതാ ബാഡ്മിന്റൺ സെമിയിൽ കടന്നു. 56 മിനിട്ട് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ യമാഗുച്ചിയെ 21 -13, 22...
ന്യൂഡൽഹി: സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.nic.inഎന്നീ വെബ്സൈറ്റുകളിൽ ഓൺലൈനായി ഫലമറിയാം.99.37 ശതമാനമാണ് വിജയം. 12,96,318 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 2020-ൽ 88.78 ആയിരുന്നു വിജയശതമാനം. പരീക്ഷ എഴുതിയ 99.67 ശതമാനം പെൺകുട്ടികളും...