പാലക്കാട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരേ പരോക്ഷ വിമർശനവുമായി ശോഭാ സുരേന്ദ്രൻ. പുരാണ കഥയിലെ പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓർമിപ്പിച്ചാണ് ശോഭയുടെ ഫെയ്സ്ബുക്ക് വിമർശനം.ഇതുവരെ ഒരു പദവികൾക്കു പിന്നാലെയും പോയിട്ടില്ല. പദവികളിലേക്കുള്ള...
പാലക്കാട്: മലമ്പുഴയിൽ കഞ്ചാവ് വേട്ടയ്ക്ക് പോയ പോലീസുകാർ കാടിനുള്ളിൽ കുടുങ്ങി. വാളയാറിൽ നിന്ന് പുറപ്പെട്ട നാർകോട്ടിക് സെൽ ഡിവൈഎസ്പി ശ്രീനിവാസ് ഉൾപ്പെടെയുള്ള സംഘമാണ് വഴിതെറ്റി ഉൾക്കാട്ടിലകപ്പെട്ടത്. അതേസമയം, സംഘം സുരക്ഷിതരാണെന്നും ഇവരുമായി ബന്ധപ്പെടാനായെന്നും മലമ്പുഴ സിഐ...
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ആലപ്പുഴ 627, പത്തനംതിട്ട...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതിനുള്ള അന്തിമ മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. ’തിരികെ സ്കൂളിലേക്ക്’ എന്ന പേരിലാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.പൊതുനിര്‍ദേശങ്ങളടക്കം എട്ട് ഭാഗങ്ങളുള്ള മാര്‍ഗരേഖയാണ് നിലവില്‍ വരിക. ആറ് വകുപ്പുകള്‍ ചേര്‍ന്ന് മാര്‍ഗരേഖ നടപ്പിലാക്കും. വിദ്യാഭ്യാസ, ആരോഗ്യ,...
തിരുവനന്തപുരം: മദ്യവിതരണ ശാലകളിൽ തലയിൽ മുണ്ടിട്ട് ക്യൂനിന്ന് ഇനി മദ്യം വാങ്ങേണ്ട. വീട്ടിലിരുന്ന് ആവശ്യമുള്ള ബ്രാൻഡ് ബുക്കുചെയ്താൽ ഇഷ്ടമുള്ള സമയത്ത് ക്യൂ നിൽക്കാതെ നിങ്ങൾക്ക് വാങ്ങാം. കണ്‍സ്യൂമര്‍ഫെഡിന്റെ എല്ലാ വിദേശമദ്യ വില്പന ശാലകളിലും ഓൺലൈന്‍ ബുക്കിംഗ്...
കൊച്ചി: സ്വർണകടത്ത് പ്രതി സ്വപ്ന സുരേഷിനെതിരായ കോഫേപോസ റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍രേതാണ് ഉത്തരവ്. സ്വപ്ന സുരേഷിന്റെ അമ്മ സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, സ്വപ്ന സുരേഷിനു മേൽ കോഫേപോസ ചുമത്തിയത്...
മുംബൈ: ലഹരിമരുന്നുകേസില്‍ അറസ്റ്റിലായ ആര്യന് ഖാന് ജാമ്യമില്ല. വിശദമായി ചോദ്യം ചെയ്യണമെന്ന എന്‍സിബിയുടെ വാദം കോടതി ശരിവച്ച് കസ്റ്റഡിയില്‍ വിടുകയായിരുന്നു. ലഹരി മരുന്നു പിടിച്ചെടുക്കാതെ കസ്റ്റഡിയില്‍ വയ്ക്കുന്നതെന്തിനെന്നുള്ള ചോദ്യം ആര്യന്റെ അഭിഭാഷകന് കോടതിയില്‍ ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് ...
ന്യൂഡല്‍ഹി: മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പ നയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പകള്‍ക്കുള്ള പലിശനിരക്കായ റിപ്പോ നാലുശതമാനമായി തുടരും. റിസര്‍വ് ബാങ്കിലുള്ള നിക്ഷേപങ്ങള്‍ക്ക്...
തിരുവനന്തപുരം: തുടര്‍ച്ചയായ ഒമ്പതാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ വിവിധ നഗരങ്ങളില്‍ പെട്രോളിന് പുറമേ, ഡീസല്‍ വിലയും നൂറിലേക്ക് അടുക്കുകയാണ്.തിരുവനന്തപുരത്ത്...
കോഴിക്കോട് എംബിബിഎസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍. കണ്ണൂര്‍ താണ സ്വദേശി റസീന്‍(24) ആണ് മരിച്ചത്. മുക്കം മണാശ്ശേരി കെഎംടിസി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയാണ് റസീന്‍. എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ റസീനെ താമസ സ്ഥലത്താണ് തൂങ്ങിമരിച്ച...