കണ്ണൂർ : സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കോടതിയിൽ നേരിട്ടെത്തി മാനനഷ്ടകേസിൽ പരാതി നൽകും . നാളെ ഉച്ചയ്ക്ക് 2 .30 ന് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലെത്തിയാണ്...
ന്യൂഡൽഹി: സുപ്രീംകോടതി ഉത്തരവിട്ടാൽ ബാർകോഴ കേസ് അന്വേഷിക്കാൻ തയ്യാറാണെന്ന സൂചന നൽകി സി.ബി.ഐ രംഗത്ത് ഇത് സംബന്ധിച്ചു സുപ്രീം സി.ബി.ഐ കൊച്ചി യൂനിറ്റ് കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാർ, കെ....
‘ കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ മുരളീധരന് എംപി. നരേന്ദ്രമോദിയുടെ മുന്നില്‍ മുഖ്യമന്ത്രി നല്ല പിള്ള ചമയുന്നു. ഇന്നലെ ഒഞ്ചിയത്തെ രക്തസാക്ഷി ദിനത്തില്‍ മുഖ്യമന്ത്രി ചീറി വരുന്ന പുലിയുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്. പക്ഷെ...
ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. വിലക്ക് മൗണ്ട് ഫോര്‍ട്ട് സ്കൂളിന് സമീപം വീട് തകര്‍ത്തു. രാജന് എന്നയാളുടെ വീടാണ് തകര്‍ത്തത്. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു കാട്ടാന ആക്രമണം. അരിക്കൊമ്പനെ പിടികൂടിയ സ്ഥലത്ത് ഇന്നലെ പിടിയാനകളും...
ഇടുക്കി:പെരിയാര്‍ കടുവ സങ്കേതത്തിലെ വനമേഖലയില്‍ ചുറ്റിത്തിരിയുകയാണ് അരിക്കൊമ്പന്. ഇന്നലെ രാത്രി ലഭിച്ച സിഗ്നല്‍ പ്രകാരം മേദകാനം ഭാഗത്താണുണ്ടായിരുന്നത്.11 സ്ഥലങ്ങളിൽ അരിക്കൊമ്പൻ കറങ്ങുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഇറക്കി വിട്ട സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ അരിക്കൊമ്പന് ഉണ്ടെന്നാണ്...
കണ്ണൂർ: വാഗ്ഭടാനന്ദ ഗുരുവിന്റെ നൂറ്റിമുപ്പത്തിയെട്ടാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാർത്ഥികൾക്കായ് നടത്തിയ ലേഖന രചനാ മത്സരത്തിൽ പാപ്പിനിശ്ശേരി ഇ എം എസ് എസ് ജി എച്ച് എസ് എസിലെ പ്ലസ്ടു...
ഇടുക്കി: ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം ലക്ഷം കണ്ടു. അഞ്ചു തവണ മയക്കുവെടിയേറ്റ അരിക്കൊമ്പനെ ലോറിയില്‍ കയറ്റി കഴിഞ്ഞു.. 4 കുങ്കിയാനകളും അരിക്കൊമ്പനു സമീപം അണിനിരന്നാണ് ലോറിയിൽ കയറ്റിയത്. കുങ്കിയാനകള്‍ അരിക്കൊമ്പനെ...
നൂ ഡൽഹി:പീഡനപരാതിയിലുള്ള അന്വേഷണവുമായി സഹകരിക്കുമെന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ. താൻ നിരപരാധിയാണ്, അന്വേഷണവുമായി സഹകരിക്കും. സുപ്രിംകോടതി ഉത്തരവിനെ മാനിക്കുന്നുവെന്നും ജുഡീഷ്യറിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും ബ്രിജ് ഭൂഷൺ പ്രതികരിച്ചു. ഗുസ്തി താരങ്ങളുടെ പരാതിയിൽ കഴിഞ്ഞ...
മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനത്തിന് അനുമതി നൽകാതെ കേന്ദ്ര സർക്കാർ തിരുവനന്തപുരം: മെയ് മാസം ആദ്യ വാരം തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനത്തിന് ഇതുവരെ അനുമതി നൽകാതെ വിദേശകാര്യ മന്ത്രാലയം. അബുദാബി...
ബംഗളുരു: ബെംഗളൂരു ആസ്ഥാനമായുള്ള പ്രമുഖ എഡ് ടെക് പ്ലാറ്റ്ഫോമായ ബൈജൂസിന്റെ ഓഫീസുകളിലും സിഇഒ ബൈജു രവീന്ദ്രന്റെ വസതിയിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. വിദേശ ധനസഹായ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ചായിരുന്നു പരിശോധന. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ)...