കൊച്ചി: സ്വപ്നാ സുരേഷിനെ നോർക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തിയതിന്റെ വാട്സാപ്പ് ചാറ്റ് പുറത്ത്. ജോലിയ്ക്കായി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്നും ചാറ്റിൽ പറയുന്നുണ്ട്. സ്വപ്ന മുഖ്യമന്ത്രിയെ കണ്ട വിവരം സി...
കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും നോട്ടീസ് നല്കി. ഈ മാസം ഏഴിന് രാവിലെ പത്തരയ്ക്ക് ചോദ്യം ചെയ്യലിനു ഹാജരാവാനാണ് നോട്ടീസ്. കഴിഞ്ഞ...
. ലക്നൗ: മതപരിവർത്തനം ആരോപിച്ച് മലയാളി ദമ്പതികൾ അറസ്റ്റിൽ. ഉത്തർപ്രദേശ് ഗസിയാബാദ് ഇന്ദിരാപുരത്ത് പാസ്റ്റർ സന്തോഷ് ജോൺ (55), ഭാര്യ ജിജി (50) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് ബജ്രംഗ് ദൾ പ്രവർത്തകരുടെ പരാതിയിൽ ഇവരെ വീട്ടിലെത്തി...
ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില കുത്തനെ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 351 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 1110 രൂപയായി. വാണിജ്യ സിലിണ്ടറിന്...
നൂഡൽഹി :കൊവിഡ് ബാധിച്ച അമ്മമാര്‍ക്കുണ്ടായ കുട്ടികളില്‍ 54% പേര്‍ക്കും ആദ്യനാളുകളില്‍ മുലപ്പാല്‍ ലഭിച്ചിട്ടില്ലെന്ന് പഠനം. കൊവിഡ് മഹാമാരി കൊടുമ്പിരികൊണ്ട് നിന്ന കാലത്ത് കുഞ്ഞുങ്ങള്‍ ജനിച്ചയുടനെ തന്നെ അമ്മമാരുടെ അടുത്ത് നിന്ന് മാറ്റുകയായിരുന്നുവെന്നും അതുകൊണ്ട് തന്നെ മുലപ്പാല്‍...
തിരുവനന്തപുരം. :ലൈഫ് മിഷൻ കോഴക്കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് ഇ ഡി സിബിഐയ്ക്കും മുഖ്യമന്ത്രി അയച്ച കത്ത് സഭയിൽ വായിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിബിഐയും ഇഡിയും കൊള്ളരുതാത്തവർ എങ്കിൽ എന്തിന്...
തിരുവനന്തപുരം: ലൈഫ് മിഷന് അഴിമതിയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. പദ്ധതി സ്തംഭനാവസ്ഥയിലാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷത്തിന്റെ നോട്ടീസ്. ലൈഫ്മിഷന് കോഴ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജയിലിലായതും അഡീഷണല്‍ പ്രൈവറ്റ്...
ശബരിമല: ശബരിമലയില്‍ നടവരവായ് ലഭിച്ച സ്വര്‍ണം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച . സന്നിധാനത്ത് ലഭിച്ച സ്വര്‍ണം സ്ട്രോങ് റൂമിലെത്തിക്കാന്‍ വൈകിയെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. ഇക്കുറി ശബരിമലയില്‍ 400 പവന് സ്വര്‍ണമാണ് നടവരവായി ലഭിച്ചത്. ഇതില്‍ 180 പവന്...
തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ക്കുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട സമയപരിധി ഇന്ന് അവസാനിക്കും. സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ പത്തുലക്ഷം പേര്‍ക്ക് ക്ഷേമപെന്ഷന് മുടങ്ങും. പിന്നീട് രേഖകള്‍ ഹാജരാക്കിയാലും ഇവർക്ക് കുടിശ്ശിക നല്‍കില്ല. കര്‍ഷകത്തൊഴിലാളി പെന്ഷന്, വാര്‍ധക്യ പെന്ഷന്, ഭിന്നശേഷി പെന്ഷന്,...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകുന്നതിനുള്ള പ്രായപരിധി 25 ആയി കുറച്ചു. പ്രായപരിധി ബാധകമല്ലാത്ത റഗുലർ കോഴ്സ് പഠിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും ഇതോടെ കൺസഷൻ കിട്ടാതെയാകും. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചുവരുന്ന...