പാമ്പാടി: നടുറോഡില്‍ കളഞ്ഞുപോയ പണത്തിന് കാവലിരുന്ന പൂച്ചയോടും പണം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച റിട്ടയേര്‍ഡ് പൊലീസുകാരനോടും എങ്ങനെ നന്ദി പറയുമെന്നറിയാതെ സനോജ്. നഷ്ടപ്പെട്ടുവെന്ന് കരുതിയ തന്റെ പണം തിരികെ കിട്ടിയതിന്റെ അമ്പരപ്പില്‍ നിന്നും സനോജ് ഇനിയും...
തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് നേതൃത്വമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്. പുതിയ ശൈലിക്ക് തുടക്കമിടുമ്പോള്‍ എല്ലാവരും സഹകരിക്കണമെന്നും സുധാകരന് അറിയിച്ചു. പാര്‍ട്ടിക്കകത്ത് പറയേണ്ട അഭിപ്രായപ്രകടനങ്ങള്‍ പരസ്യമാക്കുന്നത് വിനയാകുമെന്നും അദ്ദേഹം...
ന്യൂഡൽഹി: ഡൽഹി നിയമസഭയിൽനിന്ന് ചെങ്കോട്ടയിലേക്ക് തുരങ്കം കണ്ടെത്തി. സ്പീക്കർ രാം നിവാസ് ഗോയൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രിട്ടീഷുകാർ നിർമിച്ചതെന്ന് കരുതുന്ന തുരങ്കമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളെ പിടിച്ചുകൊണ്ടുപോകാനാണ് ബ്രിട്ടീഷുകാർ തുരങ്കം ഉപയോഗിച്ചതെന്നു പറയുന്നു....
A hitched woman searching http://standard.nbtc.go.th/index.php/component/content/article/81-2012-10-25-08-15-56/848-800769694 pertaining to an affair is probably not happy in her current romance. While a marriage is supposed to certainly be a...
തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ രോഗവ്യാപനം തടയാനാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കടയില്‍ പോകാന്‍ കോവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റമില്ല. സംസ്ഥാനത്ത് രോഗവ്യാപനഭീതി നിലനില്‍ക്കുന്നുണ്ട്. ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ് ഇളവുകള്‍ നല്‍കിയത്. ഇളവുകളുടെ ദുരുപയോഗം...
തിരുവനന്തപുരം: ബന്ധുനിയമന കേസിൽ മുൻ മന്ത്രി കെ ടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു. ലോകായുക്ത തീരുമാനത്തിനും ഹൈക്കോടതി വിധിക്കും എതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.ലോകായുക്തയുടെ നടപടി സ്വാഭാവിക...
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ബസവരാജ് ബോമ്മി സത്യപ്രതിജ്ഞ ചെയ്തു. ബെംഗളൂരുവിൽ നടന്ന ഒരു ഹ്രസ്വ ചടങ്ങിൽ അടുത്തിടെ നിയമിതനായ ഗവർണർ തവാർചന്ദ് ഗെലോട്ട് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യെദ്യൂരപ്പ പങ്കെടുത്തു. 61 കാരനായ ബസവരാജ് ബോമ്മിയെ ഇന്നലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് അവധി ജൂലൈ 21 ആക്കി സര്‍ക്കാര്‍ ഉത്തരവ്. നാളെ പ്രവര്‍ത്തി ദിനമായിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ കലണ്ടറില്‍ 20നാണ് അവധി നല്‍കിയിരിക്കുന്നത്. ഇതിലാണ് മാറ്റം വരുത്തി ഉത്തരവ് ഇറക്കിയിരിക്കുന്നത്.
കൊച്ചി: കോഴി ഇറച്ചിയ്ക്ക് വിപണിയിൽ വൻ വിലക്കയറ്റം. കേരളത്തിലെ ഇറച്ചിക്കോഴികളുടെ ലഭ്യതക്കുറവും വൻകിട കമ്പനികളുടെ ഇടപെടൽ മൂലവുമാണ് കോഴി വില കുത്തനെ ഉയരാൻ കാരണം. നിലവിൽ കോഴി വില കിലോയ്ക്ക് 160 രൂപ കടന്നു. കോഴി...
തിരുവനന്തപുരം: സംസ്ഥാനത്ത് ജവാന് റം നിര്‍മ്മാണം പ്രതിസന്ധിയില്‍. ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് സംഭരണികളിലെ സ്പിരിറ്റ് ഉപയോഗിക്കാന്‍ എക്സൈസ് വകുപ്പ് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് റം നിര്‍മാണം പ്രതിസന്ധിയിലായത്. ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ്...