കോഴിക്കോട് : ഫെയ്സ്ബുക് വഴി പരിചയപ്പെട്ട യുവതിയെ വീട്ടിൽ കയറി കുത്തിപ്പരുക്കേൽപിച്ച കേസിൽ 2 മാസമായി ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിൽ. ചേലേമ്പ്ര പുല്ലിപ്പറമ്പ് തലക്കോട്ടിരി പുറായി കണ്ടാരംപൊറ്റ സനൂപ്(37)ആണു അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ്...
തിരുവനന്തപുരം : നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം എട്ടാം തീയതി ആരംഭിക്കും. ഈ മാസം 15 നാണ് ബജറ്റ്. ബജറ്റ് സമ്മേളനത്തിനായിസഭ വിളിച്ചു ചേർക്കാൻ ഗവർണറോട് മന്ത്രിസഭ ശുപാർശ ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗുരുദ്വാര റകബ് ഗഞ്ച് സാഹിബില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി. ഗുരുദ്വാരയിലെത്തിയ അദ്ദേഹം ഗുരു തേഗ് ബഹാദൂര്‍ സിംഗിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികളര്‍പ്പിച്ചു. തേഗ് ബഹാദൂറിന്റെ ചരമ വാര്‍ഷിക...
തിരുവനന്തപുരം∙ എസ്എസ്എൽസി, ഹയര്‍ സെക്കൻഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി രണ്ടാം വര്‍ഷ പരീക്ഷകൾ മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക്...
മൂന്നാര്‍: ക്ഷേത്രത്തില്‍ തൊഴാനെത്തിയ പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍. തമിഴ്നാട് ഒട്ടംഛത്രം സ്വദേശിയും പഴയമൂന്നാറിലെ ക്ഷേത്രത്തിലെ പൂജാരിയുമായ ശിവന് (35) ആണ് മൂന്നാര്‍ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം മാതാപിതാക്കള്‍ക്കൊപ്പമാണ് കുട്ടി ക്ഷേത്രത്തിലെത്തിയത്. മാതാപിതാക്കള്‍...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527, ആലപ്പുഴ...
കോട്ടയം : പ്രാര്‍ത്ഥനയ്ക്കെത്തി 21 വയസ്സുകാരിയായ യുവതിയുമായി ഒളിച്ചോടിയ 58 കാരനായപാസ്റ്റര് അറസ്റ്റിലായി. ചാമംപതാല്‍ മാപ്പിളക്കുന്നേല്‍ എം സി ലൂക്കോസിനെ ആണ് കറുകച്ചാല്‍ പൊലീസ് പൊന്‍കുന്നത്തു നിന്നും അറസ്റ്റ് ചെയ്തത്. യുവതിയുടെ വീട്ടുകാര്‍ നല്കിയ പരാതിയിലാണ്...
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ എൻഫോഴ്സ്മെന്റ് കസ്റ്റഡി നീട്ടി. ആറ് ദിവസത്തേക്കാണ് കസ്റ്റഡി നീട്ടിയത്. ശിവശങ്കറിനെതിരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ കസ്റ്റഡി നീട്ടണമെന്ന് എൻഫോഴ്സ്മെന്റ് കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. എൻഫോഴ്സ്മെന്റ് കസ്റ്റഡി...
ലക്നൗ: ഹത്രാസ് സംഭവം സി.ബി.ഐ അന്വേഷിക്കുമെന്നറിയിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇക്കാര്യം സംബന്ധിച്ച് യോഗി ഏജൻസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹത്രാസ് ജില്ലയിൽ ക്രൂരമായ പീഡനത്തിനിരയായി 20വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ വിവാദം കനക്കവേയാണ് പുതിയ...
ശ്രീലങ്ക- ഇവിടെയൊരാള് പത്രസമ്മേളനം നടത്തിയത് തെങ്ങില്‍ കയറി. ആള് ചില്ലറക്കാരനല്ല. മന്ത്രിയാണ്. വോട്ടിനു വേണ്ടി കിണറ്റിലിറങ്ങിയ സ്ഥാനാര്‍ത്ഥിയെ നമ്മള് കണ്ടിട്ടുണ്ട്. അത് കേരളത്തില്‍. എന്നാല്‍ ഇത് നമ്മുടെ നാട്ടിലല്ല ‘ ശ്രീലങ്കയിലാണ്. ശ്രീലങ്കന്‍ മന്ത്രിയാണ് തെങ്ങുകയറി...