തിരുവനന്തപുരം: പേട്ടയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ വെച്ച് യുവാവ് കുത്തേറ്റുമരിച്ച സംഭവത്തില്‍ പ്രതിയായ പിതാവിന്റെ മൊഴി കളവെന്ന് പൊലീസ്. കള്ളനെന്നു തെറ്റിദ്ധരിച്ചു കുത്തിയെന്നായിരുന്നു പെണ്‍കുട്ടിയുടെ പിതാവ് സൈമണ്‍ ലാലന് പൊലീസിനോടു പറഞ്ഞത്. എന്നാല്‍ അനീഷിനെ തിരിച്ചറിഞ്ഞ ശേഷമാണ്...
തിരുവനന്തപുരം.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ഏറ്റെടുക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗവര്‍ണര്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലാതായി. നിയമസഭ കൂടിയാണ് ഗവര്‍ണറെ ചാന്‍സലര്‍...
ശിവഗിരി: ഗുരുവിനെ ഒരു വിഭാഗത്തിന്റെ ആളാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു.ഗുരുസന്ദേശം മനസിലാകാത്തവർ ഇന്നുമുണ്ട് . ഗുരു സന്ദേശം സമൂഹത്തിൽ വളർത്തണമെന്നും അദ്ദേഹം പറഞ്ഞു. 89-ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഗുരു സന്ദേശം...
തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം ഇന്ന് നിലവിൽ വരും. രാത്രി 10 മുതൽ പുലർച്ചെ 5 വരെയാണ് നിയന്ത്രണം. ഇന്നു മുതൽ ജനുവരി രണ്ടുവരെ യാണ് നിയന്ത്രണം. പരിശോധനകൾ കർശനമാക്കാൻ...
കൊച്ചി: കേരളത്തിൽ ഒന്നര മാസത്തിനുള്ളിൽ ഒമിക്രോണിന്റെ സാമൂഹിക വ്യാപനമുണ്ടായേക്കാമെന്ന് വിദഗ്ധരുടെ നിഗമനം. ഒന്നര മാസത്തിനുള്ളിൽ ദിവസവും 25,000-ത്തിന് മുകളിൽ കേസുകൾ ഉണ്ടായേക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. കോവിഡ് വന്നുപോയവർക്കും രോഗം വരാം. ചില കേസുകളിൽ...
തിരുവനന്തപുരം :കെ റെയിൽ പദ്ധതിയുടെ വിശദമായ പദ്ധതി രേഖയും പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടും പുറത്ത്. അറ്റകുറ്റപണിക്ക് മാത്രം 542 കോടി ചെലവാകുമെന്ന് 238 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്നതാണെന്നും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ജനുവരി 2 വരെ രാത്രി 10 മുതല്‍ രാവിലെ 5 മണി വരെയാണ് നിയന്ത്രണങ്ങള്‍ ഉണ്ടാകുക. കടകള്‍ രാത്രി...
മൂന്നാർ: ദേവികുളം മുൻ എം എൽ എ എസ് രാജേന്ദ്രനെ സി പി എമ്മിൽ നിന്ന് പുറത്താക്കാൻ ഇടുക്കി ജില്ലാ കമ്മറ്റി ശുപാർശ. രാജേന്ദ്രനെ ഒരുവർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് ശുപാർശ ചെയ്തത്. അന്തിമ തീരുമാനം...
തിരുവനന്തപുരം: മകളെ കാണാൻ പുലർച്ച വീട്ടിലെത്തിയ യുവാവിനെ പെൺകുട്ടിയുടെ പിതാവ് കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. 19കാരനായ പേട്ട സ്വദേശി അനീഷ് ജോർജ് ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അച്ഛൻ ലാലു പോലീസിൽ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂര്‍ 237, കോട്ടയം 203, കണ്ണൂര്‍ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം 102, വയനാട്...