ദോഹ: പാട്ടുപാടിയും പാട്ടിന്റെ വര്‍ത്തമാനം പറഞ്ഞും പോയകാലത്തിന്റെ മധുര ഗാനങ്ങള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് ജനുവരിയുടെ തണുത്ത സായാഹ്നത്തില്‍ ആസ്വാദക ഹൃദയങ്ങള്‍ക്ക് ചൂടുപകര്ന്ന് ഇന്ത്യന്‍ ഓതേഴ്സ് ഫോറം. തുമാമ വൈബ്രന്റ് ഹാളിലാണ് ഖത്തറിലെ ഇന്ത്യന്‍ എഴുത്തുകാരുടെ കൂട്ടായ്മ...
ഖത്തർ: 2022 ലെ കേരളാ ഫോക്ലോർ അക്കാദമിയുടെ നാടൻപാട്ടിനുള്ള പുരസ്ക്കാരം പി കെ സുധീർ ബാബു വിന് ലഭിച്ചു.ഖത്തറിലെ കലാസാംസ്കാരിക രംഗങ്ങളിലെ പ്രശസ്തരായ നാടൻപാട്ട് സംഘം “കനൽ ഖത്തർ” ന്റെ പ്രധാന പ്രവർത്തകനാണ് പി കെ...
ഖത്തർ: മാപ്പിള കലാ അക്കാദമി ഖത്തറിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിലിന് തുമാമ കെഎംസിസി ഹാളിൽ നടന്ന പരിപാടിയിൽ വെച്ച് സ്നേഹോപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ മാപ്പിള കലാ അക്കാദമി ചെയർമാൻ മുഹ്സിൻ...
ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്. പ്രധാനനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഗുരുവായൂരില്‍ ഒരുക്കിയിരിക്കുന്നത്.പ്രധാനമന്ത്രിയ്ക്ക്...
“ കൊച്ചി:അയോധ്യ അനുകൂല പരാമര്‍ശത്തില്‍ സൈബര്‍ ആക്രമണം നേരിടുന്ന ഗായിക കെ.എസ് ചിത്രയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് വിഡി സതീശന് പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആക്രമിക്കുന്നത്...
ചെന്നൈ: മലയാള ചലച്ചിത്രലോകത്ത് നിരവധി ഹിറ്റുകൾ സംഭാവന ചെയ്ത പ്രശസ്ത സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു. ഇന്ന് പുലർച്ചെ 2.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു. തൃശൂർ ജില്ലയിലെ നെല്ലിക്കുന്നിൽ 1946 ജൂൺ 14നായിരുന്നു...
ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്ന ഖത്തറിലെ ഇന്ത്യൻ ഇൻറർസ്കൂൾ കലോത്സവം, ‘കലാഞ്ജലി’യുടെ ഭാഗമായി ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ഒരുക്കിയ പവലിയൻ ഐഡിയൽ സ്കൂൾ പ്രിൻസിപ്പൽ ഷെയ്ക്ക് ഷമീം ഉദ്ഘാടനം ചെയ്തു. റേഡിയൊ മലയാളം...
ദോഹ: മൂന്നാമത് മീഡിയ പെന്‍ ഇന്റര്‍സ്കൂള്‍ കലാഞ്ജലി കലോത്സവം ജനുവരി ഒന്‍പത് മുതല്‍ 11 വരെ നടത്തും. ദോഹയിലെ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ കേരള സംസ്ഥാന യുവജനോത്സവ മാതൃകയിലാകും കലാഞ്ജലി കലോത്സവം ദോഹയില്‍ സംഘടിപ്പിക്കുക. 71...
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ കിരീടമണിഞ്ഞ് കണ്ണൂർ. 952 പോയിന്റുമായാണ് കണ്ണൂർ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 23 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കണ്ണൂർ സ്വർണ കിരീടത്തിൽ മുത്തമിടുന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാലാം തവണയാണ്...
കൊച്ചി : മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ സിനിമാനടനും മുൻഎംപിയുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അറസ്റ്റു ചെയ്താൽ ജാമ്യത്തിൽ വിടാൻ പൊലീസിന് നിർദേശം നൽകി. നിലവിൽ അറസ്റ്റിനുള്ള സാഹചര്യം ഇല്ലെന്ന് സർക്കാർ കോടതിയില്‍...