കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ നടൻ വിനായകനെതിരെ മതിയായ തെളിവുകൾ ചുമത്തിയിട്ടുണ്ടെന്ന് കൊച്ചി ഡിസിപി എസ് ശശിധരൻ. വിനായകനെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടതെന്ന് ഉമാ തോമസ് എംഎൽഎ ആരോപിച്ചിരുന്നു....
കൊച്ചി; വിനായകനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃക്കാക്കര എംഎല്‍എ ഉമാ തോമസ്. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകന് ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകള്‍ മാധ്യമങ്ങളിലൂടെ നമ്മള് എല്ലാവരും...
ചെന്നൈ: നടി ഗൗതമി ബി.ജെ.പി. അംഗത്വം രാജിവെച്ചു. തന്റെ സ്വത്തും സമ്പാദ്യവും തട്ടിയെടുത്തയാളെ പാര്‍ട്ടി നേതാക്കള്‍ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് പാര്‍ട്ടിയുമായുള്ള 25 വര്‍ഷത്തെ ബന്ധം ഗൗതമി അവസാനിപ്പിക്കുന്നത്. 20 വര്‍ഷം മുമ്പ് തന്റെ വസ്തുക്കളും മറ്റും...
ചലച്ചിത്ര നിര്‍മാതാവും കോൺഗ്രസ് നേതാവുമായപി.വി. ഗംഗാധരൻ അന്തരിച്ചു കോഴിക്കോട്: മാതൃഭൂമി മുഴുവൻ സമയ ഡയറക്ടറും ചലച്ചിത്ര നിര്‍മാതാവുമായ പി.വി. ഗംഗാധരൻ (80) അന്തരിച്ചു. ഇന്ന് രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി...
കൊച്ചി: വിമാനയാത്രക്കിടെ മോശം അനുഭവം ഉണ്ടായെന്ന പരാതിയുമായി യുവനടി. സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് മലയാളത്തിലെ യുവനടി. സംഭവത്തിന് പിന്നാലെ ക്യാബിൻ ക്രൂവിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും താരം പറയുന്നു. മുംബയിൽ നിന്ന് കൊച്ചിയിലേക്കുള്ള...
ദോഹ: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ ആറാം തിയ്യതി ‘ട്യൂൺസ് ഇൻ ഡ്യൂൺസ്; ശ്വേത മോഹൻ ലൈവ് ഇൻ ഖത്തർ’ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആസ്പെയർ ലേഡീസ്...
അമരാവതി: നടന് പവന് കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് പവന് കല്യാണ്‍ ബിജെപി ബന്ധം ഉപേക്ഷിച്ചത്. ആന്ധ്രപ്രദേശിന്റെ വികസനത്തിന് ടിഡിപിയും ജനസേനയും ഒന്നിക്കേണ്ടത് ആവശ്യമാണെന്ന്...
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്കറിന്റെ പിതാവ് കെ.സി. ഉണ്ണി നൽകിയ ഹർജിയിലാണ് നടപടി. മരണത്തിൽ ദുരൂഹതയോ ഗൂഢാലോചനയോ ഉണ്ടെങ്കിൽ കണ്ടെത്തണമെന്നും മൂന്നു മാസത്തിനകം സിബിഐ റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് ബച്ചു...
കാസർഗോഡ്: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ ബിഗ്ബോസ് താരം ഷിയാസ് കരീം (34) പിടിയിൽ. ഗൾഫിൽ നിന്നെത്തിയ ഷിയാസ് ചെന്നൈ വിമാനത്താവളത്തിലാണ് പിടിയിലായത്. ചെന്നൈ കസ്റ്റംസ് വിഭാഗം ചന്ദേര പൊലീസിന് വിവരം കൈമാറിയിട്ടുണ്ട്. പൊലീസ് സംഘം...
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടത്തുന്ന അന്വേഷണം തന്നെ സഹായിക്കാൻ വേണ്ടിയാണെന്ന ആരോപണം തള്ളി ബിജെപി നേതാവും മുൻ എംപിയുമായ സുരേഷ് ഗോപി. ഇഡി അന്വേഷണം ആരംഭിച്ചതിന് ശേഷമല്ല ഞാൻ ഈ...