തൃശൂർ: എസ്ഐയെ കൊണ്ട് സല്യൂട്ടടിപ്പിച്ച് സുരേഷ്ഗോപി.ഒല്ലൂർ എസ്ഐയെ കൊണ്ടാണ് സുരേഷ്ഗോപി എം പി സല്യൂട്ട് ചെയ്യിപ്പിച്ചത്.എം പിയെ കണ്ടിട്ടും ജീപ്പിൽ നിന്ന് ഇറങ്ങാതിരുന്ന എസ്ഐയെ വിളിച്ചുവരുത്തുകയായിരുന്നു.തുടർന്നാണ് പരസ്യമായി സല്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്.നേരത്തെ മേയറുമായി ബന്ധപ്പെട്ട് തൃശൂരിൽ സല്യൂട്ട്...
കൊച്ചി: അന്തരിച്ച നടന് റിസബാവയ്ക്ക് മലയാളത്തിന്റെ യാത്രാമൊഴി.മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയില്‍ വെച്ചായിരുന്നു കബറടക്കം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കൊച്ചി കലക്ടര്‍ അന്തിമോപചാരം അര്‍പ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്...
കൊച്ചി: പ്രശസ്ത ചലച്ചിത്ര താരം റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നൂറിലേറെ ചിത്രങ്ങളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങി. നാടക രംഗത്തും സജീവ സാന്നിധ്യമായിരുന്നു.നാടകവേദികളിലൂടെയാണ് റിസബാവ സിനിമയിലെത്തുന്നത്. വിഷുപക്ഷിയാണ് ആദ്യ...
കൊച്ചി :സംസ്ഥാനത്ത് കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നതോടെ എവിടെ ക്യാപ്റ്റന്‍ എന്ന ചോദ്യം സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. ഇതേ ചോദ്യം ഒരു പെയിന്റിങ് പങ്കുവെച്ച് ഉന്നയിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. മുഖ്യമന്ത്രി...
കൊച്ചി : ഈശോ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. സിനിമയ്ക്ക് ദൈവത്തിന്റെ പേര് ഇട്ടെന്ന് കരുതി കോടതിക്ക് ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രിസ്ത്യന്‍...
കൊച്ചി : നടിയെ അക്രമിച്ച കേസില്‍ നടി കാവ്യ മാധവന് ഇന്ന് കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിചാരണ നടക്കുന്നത്..കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. കേസില്‍...
കൊച്ചി: ഇ ബുള്‍ ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദ് ചെയ്യുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെന്‍സ് റദ്ദ് ചെയ്യാനും തീരുമാനമായി. ട്രാന്‍സ്പോര്‍ട് കമ്മീഷ്ണര്‍ എഡിജിപി എംആര്‍ അജിത് കുമാറാണ് നടപടിക്ക്...
കൊല്ലം.പ്രശസ്ത നാടൻ പാട്ട് കലാകാരൻ ബാനർജി അന്തരിച്ചു കോവിട് ബാധിച്ചു ആയിരുന്നു അന്ത്യം. നാടൻ പാട്ടിലെ സജീവ സാന്നിധ്യം ആയിരുന്നു. താരക പെണ്ണാളേ എന്ന നാടൻ പാട്ട് ഏറെ പ്രശസ്തമായിരുന്നു. ഫോക് ലോർ അക്കാദമി യുടേതടക്കം...
കൊച്ചി: കേരളത്തിലെ അറിയപ്പെടുന്ന ജ്വല്ലറി ഗ്രൂപ്പ് ഉടമയുടെ മകളുടെ വിവാഹം ലളിതമായി നടത്തിയത് ചർച്ചയാക്കി സോഷ്യൽ മീഡിയ . ചെമ്മണ്ണൂർ ജ്വല്ലറി ഉടമ ബോബി ചെമ്മണൂറാണ് ഈ മാതൃക കാട്ടിയത്.ബോബിയുടെ ഏകമകള്‍ അന്നയുടെ വിവാഹമാണ് സോഷ്യല്‍...
തിരുവനന്തപുരം: കൊല്ലം എംഎൽഎയും നടനുമായ മുകേഷുമായി രണ്ടാം ഭാര്യയും വേർപിരിയുന്നു. ഭർത്താവെന്ന നിലയിൽ മുകേഷ് ഒരു പരാജയമാണെന്ന കാരണം പറഞ്ഞാണ് മേതിൽ ദേവിക കുടുംബ കോടതിയെ സമീപിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.ആദ്യ ഭാര്യയായിരുന്ന സരിത ഉയർത്തിയിരുന്ന...