കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജിക്ക് ആശ്വാസം. അനധികൃത സ്വത്ത് സമ്പാദനത്തിലെ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി. കെഎം ഷാജിയുടെ അപ്പീൽ അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്.
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. വ്യാഴാഴ്ച പവൻ വിലയിൽ 1880 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് പവൻ വില 95840 രൂപയിലെത്തി. ഗ്രാമിന് 235 രൂപയാണ് കുറഞ്ഞത് ഇതോടെ ഒരു ഗ്രാം സ്വർണം...
കണ്ണൂർ: യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജൻ, സംസ്ഥാനസമിതിയംഗം ടി.വി. രാജേഷ് എന്നിവരെ വെറുതെവിട്ടു. എറണാകുളത്തെ പ്രത്യേക സി.ബി.ഐ. കോടതിയാണ് ഇരുവരുയും കുറ്റവിമുക്തരാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്....
കോഴിക്കോട്: അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കെ എം ഷാജി. പി ജയരാജനും ടി വി രാജേഷും ഗൂഢാലോചന നടത്തിയെന്ന് നൂറുശതമാനം ഉറപ്പാണ്. വിധിയെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. പല സാക്ഷികളെയും...
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാർ രൂക്ഷവിമർശനം ഉന്നയിച്ചതിനെത്തുടർന്ന് വൻ തർക്കമുണ്ടായതായി റിപ്പോർട്ട്. പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവെച്ചതോടെ എ.പി. അനിൽകുമാറാണ് എതിർപ്പിന് തുടക്കമിട്ടത്. ചർച്ച ചെയ്യാതെയാണ് പട്ടിക തീരുമാനിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....
ർ പയ്യന്നൂർ: വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ പ്രസംഗം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ. പയ്യന്നൂരിൽ നടന്ന സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. സഹകരണ സംഘങ്ങളിലെ ഭാരവാഹികളായ സിപിഎം പ്രവർത്തകരാണ് വേദിക്ക് മുന്നിലേക്കെത്തി പ്രതിഷേധിച്ചുകൊണ്ട് പ്രസംഗം തടസപ്പെടുത്തിയത്....
കൊച്ചി: സ്വർണവിലയിൽ ഇന്നും വൻ ഇടിവ്. 2025 ഡിസംബർ ആദ്യവാരത്തിലെ വില നിലവാരത്തിലേക്ക് വിപണി കൂപ്പുകുത്തി. ഇന്ന് പവന് ഒറ്റയടിക്ക് 2,040 രൂപയും ഗ്രാമിന് 255 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 97,720 രൂപയും ഗ്രാമിന്...
യു .പി യിൽ സമാജ് വാദി പാർട്ടി- കോൺഗ്രസ് സീറ്റ് വിഭജന ചർച്ച സങ്കീർണം. കോൺഗ്രസിന് ആദ്യഘട്ടത്തിൽ 24 സീറ്റുകൾ നൽകിയാൽ മതിയെന്ന് എസ്പി ന്യൂഡൽഹി: ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി- കോൺഗ്രസ് സീറ്റ് വിഭജന...
കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനെ വധിച്ചു. മസ്ജിദിനുള്ളിൽ ഒളിച്ച ഭീകരനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കശ്മീർ താഴ്വരയിൽ അവശേഷിച്ചിരുന്ന അവസാനത്തെ ലഷ്കർ ഭീകരനായി സുരക്ഷാ ഏജൻസികൾ കണക്കാക്കിയിരുന്ന...
സുപ്രീം കോടതി ഉത്തരവ് ഞെട്ടിക്കുന്നതും വിശ്വസിക്കാനാവാത്തതുമാണെന്ന് ബിൽക്കിസ് ബാനോ ന്യൂഡൽഹി: കൂട്ടബലാത്സംഗക്കേസിൽ രണ്ട് പ്രതികളുടെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത സുപ്രീം കോടതി ഉത്തരവിനെതിരേ പോരാടുമെന്ന് അതിജീവിതയായ ബിൽക്കിസ് ബാനോ. സുപ്രീം കോടതി ഉത്തരവ്...