തിരുവനന്തപുരം: സംസ്ഥാന സമിതിയിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിക്ക് കത്ത് നൽകി ജി. സുധാകരൻ. സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയാണ് പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും അദ്ദേഹം കത്ത് നൽകിയത്.75 വയസെന്ന പ്രായപരിധി കർശനമാക്കുന്നതിനിടെയാണ്...
കീവ്: സമാധാന ചര്‍ച്ചകള്‍ സജീവമായി നടക്കുമ്പോഴും യുക്രൈനെതിരായ ആക്രമണം ശക്തമാക്കി റഷ്യ. കൂടുതല്‍ റഷ്യന്‍ സേനാംഗങ്ങള്‍ യുക്രൈനിലേക്ക് എത്തിക്കൊണ്ടിരിക്കുകന്നതായാണ് റിപ്പോര്‍ട്ട്. മാക്സര്‍ ടെക്നോളജീസ് എന്ന അമേരിക്കയിലെ ഒരു സ്വകാര്യ കമ്പനി പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രം അനുസരിച്ച്...
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി. രാവിലെ 9.30ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന് ചെങ്കൊടി ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമായി. കൊച്ചി മറൈന്‍ഡ്രൈവിലെ ബി രാഘവന് നഗറിലാണ് 4 ദിവസത്തെ സമ്മേളനം. ...
കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വില കൂട്ടി. സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന്റെ വില 2,009 രൂപയായി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഫെബ്രുവരി ആദ്യ വാരം വാണിജ്യ...
കീവ്: റഷ്യയുമായി സമാധാന ചർച്ചകൾക്കായി യുക്രെയിൻ . റഷ്യ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും സൈന്യത്തെ തങ്ങളുടെ നാട്ടിൽ നിന്നും ഉടൻ പിൻവലിക്കണമെന്നുമാണ് യുക്രെയിന്റെ ആവശ്യം. പ്രസിഡന്റിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു. യുക്രെയിൻ പ്രതിരോധമന്ത്രി റെസ്നിക്കോവ് അടങ്ങുന്ന സംഘമാണ്...
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടപ്പാതകൾ കൈയേറി കൊടി തോരണങ്ങള്‍ സ്ഥാപിച്ചതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കോടതി ഉത്തരവുകള്‍ പരസ്യമായി ലംഘിക്കുന്നതില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം. ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍...
കോട്ടയം: ഇന്നോ നാളെയോ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യത. നിലവിൽ മലാക്ക കടലിടുക്കിനും അതിനോട് ചേർന്നു കിടക്കുന്ന തെക്കൻ ആൻഡമാൻ കടലിലുമായി ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. ഇത് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ...
ന്യൂഡൽഹി: യുക്രെയിൻ പ്രതിസന്ധിയിൽ ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി. റഷ്യയുടെ അധിനിവേശത്തെ തുടർന്ന് യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള ഊർജിത ശ്രമത്തിന്റെ ഭാഗമാണ് യോഗം വിളിച്ചു കൂട്ടുന്നത്.പദ്ധതി ഏകോപിപ്പിക്കാനായി നാല് കേന്ദ്രമന്ത്രിമാരെ യുക്രെയിൻ അതിർത്തി രാജ്യങ്ങളിലേക്ക്...
തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് വരുന്നെന്ന അഭ്യൂഹം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മന്ത്രിസഭയിലേക്ക് വരുന്നില്ലെന്നും മന്ത്രിസഭാ പുനസംഘടന അജണ്ടയിലില്ലെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.പി ജെ ജോസഫിന്റെ മുന്നണി പ്രവേശന സാദ്ധ്യത കോടിയേരി...
ന്യൂഡല്‍ഹി: റഷ്യയുടെ അതിരൂക്ഷ ആക്രമണം നേരിടുന്ന യുക്രൈന് ഇന്ത്യയുടെ പരിപൂര്‍ണ പിന്തുണ ഇല്ല. റഷ്യ യുദ്ധം നിര്‍ത്തണമെന്ന പ്രമേയം പാസാക്കാനായി ഇന്ന് ചേരുന്ന ഐക്യരാഷ്ട്ര പൊതുസഭയിലും നിഷ്പക്ഷ നിലപാട് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി.നേരത്തേയും ഇന്ത്യ ഇത്തരമൊരു...