തിരുവന്തപുരം: കെറെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന സംവാദത്തില്‍ പങ്കെടുക്കുന്നതിന് ഉപാധികളുമായി സിസ്ട്ര മുന്‍ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ അലോക് വര്‍മ. കെറെയിലിന്റെ നിയന്ത്രണത്തിലല്ല സംവാദം നടത്തേണ്ടതെന്നും, സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തണമെന്നും അലോക് വര്‍മ ആവശ്യപ്പെട്ടു. വെറുതെ...
Before applying, read reviews about the title loan service on the Internet. Often on the expanses of the global web, you can find a lot of...
ന്യൂഡല്‍ഹി: പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങള്‍ക്ക് പച്ചക്കൊടി കാണിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി. 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യാനായി എംപവര്‍ കമ്മിറ്റിയെ നിയോഗിച്ചു. പ്രശാന്ത് കിഷോറിന്റെ ശിപാര്‍ശകള്‍ പഠിച്ച എട്ടംഗ സമിതിയുടെ നിര്‍ദേശപ്രകാരമാണ് നീക്കം....
കണ്ണൂർ: കണ്ണൂർ നടാലിൽ സിൽവർലൈൻ കല്ലിടലിനെതിരെ പ്രതിഷേധിക്കാനെത്തിയവരെ സിപിഎം പ്രവർത്തകർ നേരിട്ടു. എടക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സമരത്തിനെത്തിയവരെ പ്രവർത്തകർ തല്ലിയോടിച്ചത്. തുടർന്ന് ഇരുകൂട്ടരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.പത്തോളം വരുന്ന കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത്....
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കുന്നവരുടെ പാനലിൽ മാറ്റം വരുത്തി കെ റെയിൽ. സാമൂഹിക നിരീക്ഷകനായ ജോസഫ് സി മാത്യുവിനെ ഒഴിവാക്കി പകരം പരിസ്ഥിതി ഗവേഷകനായ ശ്രീധർ രാധാകൃഷ്ണനെയാണ് ഉൾപ്പെടുത്തിയത്.ഇതോടെ പദ്ധതിയെ എതിർത്ത് സംസാരിക്കുന്നവരുടെ...
ഗുജറാത്ത് :ഗുജറാത്ത് തീരത്തിന് സമീപം അറബിക്കടലിൽ പാക് ബോട്ട് പിടിയിൽ. 280 കോടി വിപണിവിലയുള്ള മയക്കുമരുന്നുമായി ‘അൽ ഹജ്’ എന്ന പാകിസ്താൻ ബോട്ട് കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. 9...
കൊച്ചി: ലൈല കോട്ടേജ് വില്ക്കുന്നില്ലെന്നും സര്‍ക്കാരിന് കൈ മാറാന്‍ ഉദ്ദശമില്ലെന്നും പ്രേംനസീറിന്റെ ഇളയ മകള്‍ റീത്ത. വാടകയ്ക്ക് വീട് നല്കാന് ആവശ്യപ്പെട്ടപ്പോള്‍ അവരെ ഒഴിവാക്കാന്‍ വേണ്ടി പറഞ്ഞതാണ് വീട് വില്‍ക്കുകയാണെന്ന്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് ശേഷം നിരവധി ഓഫറുകള്‍...
കണൂർ: ഹരിദാസൻ വധക്കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ച രേഷ്മയ്ക്കെതിരെ സ്കൂൾ അധികൃതരുടെ നടപടി. രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്പെൻഡ് ചെയ്തു. ഇവിടെ അദ്ധ്യാപികയായി പ്രവർത്തിച്ചുവരുകയായിരുന്നു രേഷ്മ. കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നാണ് സ്കൂൾ അധികൃതർ...
മലപ്പുറം: മലപ്പുറത്ത് പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അറുപത്തിയേഴുകാരൻ അറസ്റ്റിൽ. മലപ്പുറം തിരൂർ സ്വദേശി ആയപ്പള്ളി ഹനീഫയാണ് മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പെൺകുട്ടിയുടെ കുടുംബവുമായുള്ള ബന്ധം മുതലെടുത്തായിരുന്നു...
ആലപ്പുഴ : ആലപ്പുഴ കളക്ടർ ഡോ. രേണു രാജ് ഐ എ എസും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാവുന്നു. അടുത്ത ഞായറാഴ്ച ചോറ്റാനിക്കര ദേവീക്ഷേത്രത്തിലാണ് വിവാഹം. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടത്തുക....