പാലക്കാട്: പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തിയ സംഭവത്തിൽ യുവാവും പെൺകുട്ടിയും മരിച്ചു.പാലക്കാട് കൊല്ലങ്കോട് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. പിറന്നാളാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു പെൺകുട്ടിയെ യുവാവ് വീട്ടിൽ വിളിച്ചുവരുത്തിയത്.കൊല്ലങ്കോട് കിഴക്കേഗ്രാമം അഗ്രഹാരത്തിലെ താമസക്കാരായ...
ആലപ്പുഴ: തലശ്ശേരി പുന്നോലിലെ ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകം ആയിരുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ബിജെപിക്കുമേല്‍ കുറ്റം കെട്ടിവെയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണ് പ്രതികളെ രക്ഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ കള്ളക്കേസില്‍...
പത്തനംതിട്ട : സംസ്ഥാനത്തെ വാഹന പരിശോധനയും ഡ്രൈവിങ് ടെസ്റ്റും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആധുനികവല്‍ക്കരിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. മോട്ടര്‍ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 75 കംപ്യൂട്ടറൈസ്ഡ്...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താളത്തില്‍ സ്വര്‍ണവേട്ട. വിമാനത്താവളത്തില്‍ നിന്നും പുറത്തെത്തിയവരില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണം പിടിച്ചെടുത്തു. യാത്രകഴിഞ്ഞ് വിമാനത്താവളത്തില്‍ ഇറങ്ങിയ 5 പേരും അവരെ കൂട്ടാനെത്തിയ 7 പേരുമാണ് പോലീസിന്റെ പിടിയിലായത്. കാലില്‍ കെട്ടിവെച്ച നിലയിലും ലഗേജില്‍...
തിരുവനന്തപുരം.തുടർചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മയോക്ലിനിക്കിലേക്ക് തിരിച്ചു. ഇന്ന് പുലർച്ചെ മൂന്നരക്ക് തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. പകരം ചുമതല ആർക്കും കൈമാറിയിട്ടില്ല. മെയ് പത്താം തീയതിയോടെ മുഖ്യമന്ത്രി തിരികെ എത്തുമെന്നാണ്...
ന്യൂ ഡൽഹി:രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 2,593 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 44 പേര് മരിച്ചു. ഇതോടെ ആകെ മരണം 522193 ആയി.നിലവില്‍ രാജ്യത്ത് 15,873 ആക്ടീവ് രോഗികള്‍....
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് സംബന്ധിച്ച് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് എല്ലാക്കാലത്തും സര്‍ക്കാരിന് കഴിയില്ല. അതിനുള്ള മാര്‍ഗം സ്ഥാപനം തന്നെ കണ്ടെത്തണമെന്നുമാണ്...
കൊച്ചി : പ്രശസ്ത തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍ (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം. സമാന്തരസിനിമകളെയും വിനോദ സിനിമകളെയും ഒരേ താളത്തിൽ അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. . പരന്ന വായനയും ചിന്തയും...
ന്യൂഡൽഹി: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് (എയിംസ്) സ്ഥാപിക്കുന്നത് സജീവ പരിഗണനയിലാണെന്ന് കേന്ദ്ര അരോഗ്യസഹമന്ത്രി ഭാരതി പ്രവീൺ പവാർ മുരളീധരന് എംപിയെ അറിയിച്ചു. എയിംസ് സ്ഥാപിക്കുന്നതിന് കേരളം നാല് സ്ഥലങ്ങൾ നിർദേശിച്ചു.ധനമന്ത്രാലയത്തിന്റെ...
ന്യൂഡൽഹി:ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടി ആരിഫ് മുഹമ്മദ് ഖാന്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള നിയമവിദഗ്ദന്‍ എന്നതാണ് ആരിഫ് മുഹമ്മദ് ഖാനുള്ള അനുകൂല ഘടകം. ഏകസിവില്‍ കോഡ് നിയമനിര്‍മ്മാണ നടപടികള്‍ നടക്കുമ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്...