പാലക്കാട്∙ : ഇരട്ട കൊലപാതകങ്ങളെത്തുടർന്ന് അശാന്തിയിലായ പാലക്കാട് ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ചേർന്ന സർവകക്ഷിയോഗത്തിൽ തർക്കം. യോഗത്തിൽനിന്നു ബിജെപി നേതാക്കൾ ഇറങ്ങിപ്പോയി. ജില്ലാ ഭരണകൂടത്തിന്റെ സമാധാനശ്രമങ്ങൾ പ്രഹസനമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പറഞ്ഞു....
കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സമയത്ത് യെച്ചൂരി ഉപയോഗിച്ച കാര്‍ വാടകക്കെടുത്തതാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. ട്രാവല്‍ ഏജന്‍സി വഴിയാണ് കാറുകള്‍ വാടകക്കെടുത്തത്. വാഹന ഉടമകളുടെ രാഷ്ട്രീയം നോക്കിയിരുന്നില്ല. കുറഞ്ഞവാടകയാണ് നോക്കിയതെന്നും അദ്ദേഹം...
തിരുവനന്തപുരം: എ വിജയരാഘവന് പകരം ഇ പി ജയരാജൻ എൽ ഡി എഫ് കൺവീനറാകും. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. വിജയരാഘവൻ പിബിയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ജയരാജൻ എൽ ഡി എഫ് കൺവീനറാകുന്നത്....
ന്യൂഡൽഹി: ലഖിംപൂർ ഖേരി കർഷക കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനും മുഖ്യപ്രതിയുമായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി. ആശിഷ് ഒരാഴ്ചയ്ക്കകം കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു.ഫെബ്രുവരി 10ന് അലഹബാദ് ഹൈക്കോടതിയാണ്...
ദിലീപ് ശബരിമലയിൽ ദർശനം നടത്തി പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി നടൻ പുലർച്ചെയാണ് ദിലീപ് സുഹൃത്തും ബിസിനസ് പങ്കാളിയുമായ ശരത്തിനും മാനേജർ വെങ്കിയ്ക്കുമൊപ്പം സന്നിധാനത്തെത്തിയത്. ഇന്നലെ രാത്രി ശബരിമലയിൽ എത്തിയ സംഘം ദേവസ്വം ബോർഡ് ഗസ്റ്റ്ഹൗസിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് വിഷുവിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന. വിഷുവിന്റെ തലേന്ന് (ഏപ്രില്‍ 14) കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പ്പന ശാലയിലൂടെ 14.01 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. 2020ലെ 9.82 കോടി രൂപയുടെ വില്‍പ്പനയുടെ റെക്കോര്‍ഡാണ് പഴങ്കഥയായത്.കൊയിലാണ്ടിയിലെ...
പാലക്കാട്: പാലക്കാട്ടെ ഇരട്ടക്കൊലപാതകങ്ങളില്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈര്‍ കൊല്ലപ്പെട്ട കേസില്‍ നാല് പേരാണ് കസ്റ്റഡിയിലുള്ളത്. ആര്.എസ്.എസ് പ്രവര്ത്തകന് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികളില്‍ ചിലരെ ഇന്ന്...
പാലക്കാട്: പാലക്കാട്ട് കൊല്ലപ്പെട്ട ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ മൃതദേഹം സംസ്ക്കരിച്ചു. കറുകോടി മൂത്താന് സമുദായ ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. നൂറുകണക്കിന് ആളുകളാണ് സംസ്ക്കാര ചടങ്ങിലെത്തിയത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വിലാപയാത്രയായി...
ന്യൂഡല്‍ഹി: ഹനുമാന് ജയന്തി ആഘോഷത്തിനിടെ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം. 200 ദ്രുത കര്‍മ്മ സേന അംഗങ്ങളെ നിയോഗിച്ചു. പ്രദേശത്ത് ഡ്രോണ്‍ നീരീക്ഷണം തുടരുകയാണ്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡല്‍ഹി...
പാലക്കാട്: ജില്ലയില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്. സംഘർഷം തടയാൻ ജില്ലയില്‍ അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ തമിഴ്നാട് പൊലീസിനെയും വിന്യസിക്കും. കോയമ്പത്തൂര്‍ സിറ്റി പൊലീസിന്റെ 3 കമ്പനി പൊലീസ് ഉള്‍പ്പെടെ...