പാലക്കാട്: ഇന്നലെ കൊല്ലപ്പെട്ട ആര് എസ് എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ജില്ലാ ആശുപത്രിയില്‍ ആരംഭിച്ചു..11 മണിയോടെ വിലാപ യാത്രയായി കണ്ണകി നഗര്‍ സ്കൂളിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം 2...
തിരുവനന്തപുരം: പാലക്കാട്ടെ കൊലപാതകങ്ങള്‍ പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത്. ഉത്തര മേഖല ഐജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നല്‍കും. അക്രമ സംഭവങ്ങള്‍ തുടരാതിരിക്കാന്‍ എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്നും കരുതല്‍...
കണ്ണൂര്‍: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന കൊലപാതക പരമ്പരയില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കെ സുധാകരന് എംപി. സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുന്ന പിണറായി വിജയന് ജനങ്ങളുടെ കാര്യത്തില്‍ കൂടി ശ്രദ്ധിക്കണമെന്ന് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. കേരളത്തില്‍ ആരും എപ്പോള്‍...
പാലക്കാട്: പാലക്കാട്ട് വെട്ടേറ്റ ആര്‍എസ്എസ് പ്രവര്ത്തകന് മരിച്ചു. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസാണ് വെട്ടേറ്റ് മരിച്ചത്. പാലക്കാട് നഗരത്തിലെ മേലാമുറിയിലാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീനിവാസനെ കടയില്‍ കയറിവെട്ടുകയായിരുന്നു. ആശുപത്രിയില്‍...
മ മീൻ കറി കഴിച്ചവർക്ക് വയറുവേദന പച്ചമീൻ കഴിച്ച് പൂച്ചകൾ ചത്തു. കർശന നടപടിക്ക് നിർദേശം നൽകി ആരോഗ്യമന്ത്രി തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീൻ കറി കഴിച്ചവർക്ക് വയറുവേദനയും പച്ചമീൻ കഴിച്ച് പൂച്ചകൾ ചത്തതായും...
ചണ്ഡിഗഢ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടി അധികാരത്തിലേറിയതിന് പിന്നാലെ നേരത്തെ നല്‍കിയിരുന്ന വാഗ്ദാനം നടപ്പാക്കാനൊരുങ്ങി ആംആദ്മി സര്‍ക്കാര്‍.ഇനി മുതല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി ലഭ്യമാകും. മുഖ്യമന്ത്രി ഭഗവന്ത് മന് നയിക്കുന്ന സര്‍ക്കാര്‍ സംസ്ഥാനത്ത്...
അഗര്‍ത്തല : ചോക്ലേറ്റ് വാങ്ങാന്‍ അനധികൃതമായി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ ബംഗ്ലദേശി ബാലനെ ബിഎസ്എഫ് പിടികൂടി. ബംഗ്ലദേശിലെ കോമില്ല ജില്ലയില്‍ നിന്നുള്ള ഇമാന് ഹുസൈന് ആണ് പിടിയിലായത്. ത്രിപുരയിലെ ശിപാഹിജാല ജില്ലയില്‍ ശാല്ദ നദി നീന്തിക്കടന്നെത്തി...
തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ ഇന്ന് വീണ്ടും സത്യഗ്രഹ സമരം തുടങ്ങും. നേതാക്കളുടെ സസ്പെന്ഷന് പിന്‍വലിച്ചെങ്കിലും അന്യജില്ലകളിലേക്ക് സ്ഥലം മാറ്റിയിരിക്കയാണ്. ചെയര്‍മാന്റെ പ്രതികാര നടപടികള്‍...
പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാര്‍ കണ്ടെത്തി. കഞ്ചിക്കോട് നിന്നാണ് വാഹനം കണ്ടെത്തിയത്. KL9 AQ 790l എന്ന ഓള്‍ട്ടോ 800 കാര്‍ ആണ് കണ്ടെത്തിയത്. കെ.കൃപേഷ്...
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്ര സർക്കാർ അന്തിമ തീരുമാനം എടുത്തതായി സൂചന. ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത് സംബന്ധിച്ചുള്ള അന്തിമതീരുമാനങ്ങൾ എടുത്ത് കഴിഞ്ഞെന്നും ഈയാഴ്ച തന്നെ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള...