തിരുവന്തപുരം: കേവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകള്‍ അടക്കണമോ വേണ്ടയോയെന്ന കാര്യത്തില്‍ നാളെ തീരുമാനിക്കും.മുഖ്യമന്ത്രിയുമായ് വിദ്യാഭ്യാസ മന്ത്രി കെ.ശിവന്‍കുട്ടി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. നാളെ ആരോഗ്യ വിദഗ്ധരുമായ് ചര്‍ച്ച നടത്തും. തുടര്‍ന്ന് നാളെ വൈകിട്ട് നടക്കുന്ന...
തിരുവനന്തപുരം: പാറശാലയിലെ മെഗാതിരുവാതിരയിൽ സി പി എം സംസ്ഥാന നേതൃത്വം വിശദീകരണം തേടി .തിരുവനന്തപുരം ജില്ലാ നേതൃത്വത്തോടാണ് വീശദീകരണം തേടിയത്. കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ സംസ്കാര ചടങ്ങുകൾ നടത്തുന്നതിന് മുൻപ് ഇത്തരത്തിലൊരു...
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ രണ്ടര ലക്ഷത്തിലേക്ക്. കഴിഞ്ഞ ദിവസത്തേക്കാൾ അരലക്ഷത്തിന്റെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച 1,94,720 പേർക്കായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചത് മേയ് 26ന് ശേഷം ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ...
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശിൽ ബിജെപി സർക്കാരിന് കനത്ത തിരിച്ചടിയായി ഒരു മന്ത്രി കൂടി ഇന്ന് രാജി വെച്ചു. ഇന്നലെ മറ്റൊരു മന്ത്രിയും മൂന്ന് എംഎൽഎമാരും രാജിവച്ചിരുന്നു. വനംപരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനാണ് ഇന്ന്...
ആലപ്പുഴ : രാഷ്ട്രീയ സംഘർഷത്തിനിടെ കൊല്ലപ്പെട്ട ധീരജിന്റേത് പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. തിരഞ്ഞെടുപ്പ് നടന്ന കോളജുകളെ കലാപഭൂമിയാക്കിയത് ഇടത് യുവജന സംഘടനകളുടെ സംഘടിത ആസൂത്രണമാണ്. ധീരജിന്റെ രക്തസാക്ഷിത്വത്തെ മുന്‍നിര്‍ത്തിയുള്ള സിപിഎമ്മിന്റെ വിലാപങ്ങളില്‍...
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.. കേന്ദ്ര നിലപാട് ആർക്കുമറിയില്ലെന്നും കോടതിയെ ഇരുട്ടിൽ നിർത്തരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓർമ്മിപ്പിച്ചു.കേന്ദ്ര സർക്കാർ കെ റെയിലുമായി ബന്ധപ്പെട്ട ഔദ്യോഗികമായി വിവരങ്ങൾ ഹൈക്കോടതിയെ...
തിരുവനന്തപുരം: വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ കെറെയിലിന്റെ തീവ്ര പ്രചാരണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ എല്ലാ വീടുകളിലും എത്തിക്കാനായി പ്രചാരണ പത്രിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഇടെന്‍ഡര്‍ ക്ഷണിച്ചു. പ്രചാരണ പത്രികയായുള്ള കൈപ്പുസ്തകത്തിന്റെ 50 ലക്ഷം കോപ്പിയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6,...
കോട്ടയം: ഒറ്റയ്ക്ക് താമിച്ചിരുന്ന 88 വയസ്സുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 20കാരൻ പിടിയിൽ. കോട്ടയം കിടങ്ങൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കാഞ്ഞിരക്കാട്ട് പ്രസാദ് വിജയന് (20) ആണ് കിടങ്ങൂര്‍ പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വയോധികയുടെ വീട്ടിൽ...