തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല കർഫ്യു ഉണ്ടാവില്ല. വാരാന്ത്യ നിയന്ത്രണങ്ങളും ഉടനില്ലെന്ന് കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. അതിനിടെ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. പൊതുചടങ്ങുകളിൽ 50 പേർക്ക് മാത്രമേ അനുമതിയുള്ളൂ. യോഗങ്ങൾ ഓൺലൈനായി നടത്താനും അവലോകനയോഗം...
If earlier your candidacy, for any reason, to fill up the blacklist, do not despair! For this contacting the organization for the issuance of title loans....
തിരുവനന്തപുരം:ഡി-ലിറ്റ് വിവാദത്തിൽ കേരള സർവകലാശാല വൈസ് ചാൻസിലറുടെ ഭാഷയെ വിമർശിച്ച് ഗവർണർ. വൈസ് ചാൻസിലറുടെ ഭാഷ കണ്ട് താൻ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് ഉപയോഗിച്ചതെന്നും ഗവർണർആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഇങ്ങനെയാണോ ഒരു വൈസ് ചാൻസിലറുടെ...
കോഴിക്കോട് : സിപിഎമ്മിൽ വിശ്വാസികൾക്കും അംഗത്വം നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ. പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്. സിപിഎം ഒരു മതത്തിനും എതിരല്ല. സിപിഎമ്മിനോട് അടുക്കുന്ന വിശ്വാസികളെ അകറ്റാൻ ലീഗ് ശ്രമിക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. കോഴിക്കോട്...
കോട്ടയം: സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറിയെന്ന കേസില്‍ കോട്ടയം സ്വദേശിനിയെ പീഡിപ്പിച്ചത് 9 പേരെന്ന് കണ്ടെത്തല്‍. ഇവരില്‍ 6 പേരാണ് ഇപ്പോൾ പിടിയിലായത്. പിടിയിലാകാനുള്ള 3 പേരില്‍ കൊല്ലം സ്വദേശി വിദേശത്തേക്ക് കടന്നതായാണ് സൂചന. ...
പനജി: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിലിരിക്കെ ഗോവയിൽ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്. യുവമോർച്ച ദേശീയ എക്സിക്യുട്ടീവ് അംഗം ഗജാനൻ ടിൽവേ ഇന്നലെ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു.പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത്, ഗോവയുടെ ചുമതലയുള്ള ദിനേശ്...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 6238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂര്‍ 407, കണ്ണൂര്‍ 391, കോട്ടയം 364, കൊല്ലം 312, പത്തനംതിട്ട 286, മലപ്പുറം 256, പാലക്കാട് 251,...
കോട്ടയം :കറുകച്ചാലില്‍ നിന്നും ഭാര്യമാരെ പരസ്പരം കൈമാറുന്ന സംഘത്തെ പൊലീസ് പിടികൂടി. സംഘത്തില്‍ ഉള്‍പ്പെട്ട ആറുപേരെയാണ് കറുകച്ചാല്‍ പൊലീസ് പിടികൂടിയത്. ചങ്ങനാശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലായിരുന്നു അന്വേഷണം. സംഭവത്തില്‍ ആറ് പേരെ പിടികൂടിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍...
കൊച്ചി: നടൻ ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്തു. ദിലീപടക്കം ആറ് പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് തൊട്ട് പിന്നാലെ ചില...
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി. ഏത് പദ്ധതി വരുമ്പോഴും സുധാകരന് കമ്മീഷന് ഓര്‍മ്മ വരുന്നത് മുന്‍ പരിചയം കൊണ്ടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഓട് പൊളിച്ച് വന്ന...