തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധ സമരവുമായി യുഡിഎഫ്. കൊല്ലം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലാ കേന്ദ്രങ്ങൾ സ്ഥിരം സമരവേദിയാകും. സില്‍വര്‍ലൈന്‍ പദ്ധതി ചർച്ച ചെയ്യാൻ നിയമസഭാ അടിയന്തര യോഗം വിളിക്കണമെന്നും യുഡിഎഫ് തീരുമാനിച്ചു. സില്‍വര്‍ലൈന്‍...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച. കർഷകരുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്ളൈഓവറിൽ കുടുങ്ങി കിടന്നു.ഇതിനെ തുടർന്ന് അദ്ദേഹം പങ്കെടുക്കേണ്ട ഫിറോസ്പുരിലെ സമ്മേളന പരിപാടി റദ്ദ് ചെയ്തു. യാത്ര ഒഴിവാക്കി...
കോഴിക്കോട്: മാവേലി എക്സ്പ്രസിൽ എ.എസ്.ഐ.യുടെ മർദനത്തിനിരയായ കൂത്തുപറമ്പ് നീർവേലി സ്വദേശി പൊന്നൻ ഷമീർ പോലീസ് പിടിയിലായി. ക്രിമിനൽ കേസുകളിലടക്കം പ്രതിയായ ഷമീറിനെ കോഴിക്കോട് ലിങ്ക് റോഡിൽ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കണ്ണൂരിലേക്ക് കൊണ്ടു പോയി....
തിരുവനന്തപുരം.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തിരിച്ചെടുത്തതിൽ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു. എം. ശിവശങ്കറിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയും...
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിനെ സഹായിച്ചെന്ന ആരോപണത്തില്‍ സസ്പെന്‍ഷനിലായ ഐജി ലക്ഷ്മണയെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍. ലക്ഷ്മണയുടെ സസ്പെന്ഷന് പുനപ്പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിതല സമിതിയെ സര്‍ക്കാര്‍ ചുമലതപ്പെടുത്തി. മോന്സണ് മാവുങ്കലിന് എതിരായ അന്വേഷണത്തില്‍...
ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.ദിലീപിന് എതിരായ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തുടർ അന്വേഷണം ആവശ്യമാണെന്നാണ് സർക്കാർ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. സംവിധായകന് ബാലചന്ദ്ര...
പാലക്കാട്: സ്ത്രീകളെ കാണിച്ച് വിവാഹ തട്ടിപ്പ് നടത്തിവന്ന സംഘത്തെ പൊലീസ് കസ്റ്റഡിയില്‍ . മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് പൊലീസിന്റെ വലയിലായത്. പാലക്കാട് സ്വദേശിനികളായ സജിത, ദേവി, സഹീദ, പാലക്കാട് കേരളശേരി സ്വദേശി കാര്ത്തികേയന്,...
കണ്ണൂർ: യുദ്ധം ചെയ്യാനുള്ള കെൽപ്പൊന്നും കേരളത്തിലെ കോൺഗ്രസിനില്ലെന്നുംകോൺഗ്രസിൻറേത് വീരസ്യം പറച്ചിലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. . കോൺഗ്രസുകാർ മാത്രമാണ് സിൽവർലൈൻ പദ്ധതിയെ എതിർക്കുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും പദ്ധതിക്കനുകൂലമാണെന്നും ഇത്തരത്തിൽ പദ്ധതിയെ എതിർക്കുന്ന...
ജനീവ: കൊവിഡ് ബാധിതർക്ക് 14 ദിവസത്തെ ക്വാറന്റീൻ ശുപാർശ ചെയ്യുന്നതായി ലോകാരോഗ്യ സംഘടനയിലെ കൊവിഡ് മാനേജ്മെന്റ് സപ്പോർട്ട് ടീം അംഗം അബ്ദി മഹമൂദ്. രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങി അഞ്ച് മുതൽ ഏഴ് ദിവസത്തിനുള്ളിൽ മിക്ക ആളുകളും...
തിരുവനന്തപുരം: കേരളത്തില്‍ 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330, കണ്ണൂര്‍ 268, കൊല്ലം 201, പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ 147,...