കൊച്ചി: ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ കേസില്‍ സ്വകാര്യ ട്യൂഷന് സെന്ററായ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയാണ് കേസിലെ ഒന്നാം പ്രതിയായ ഷുഹൈബ് കീഴടങ്ങിയത്. ഹൈക്കോടതി പ്രതിക്ക് മുൻകൂർ ജാമ്യം...
ന്യൂ ഡല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയപാര്‍ട്ടിയായ എസ്ഡിപിഐക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ കര്‍ശന നടപടികള്‍ തുടരുന്നു. ദല്‍ഹിയിലെ പാര്‍ട്ടി ദേശീയ ഓഫീസിലും കേരളത്തില്‍ തിരുവനന്തപുരം പാളയത്തെ സംസ്ഥാന ഓഫീസിലും അടക്കം ഇ.ഡി റെയ്ഡ് നടക്കുകയാണ്. രാജ്യമെമ്പാടുമുള്ള പതിനഞ്ചോളം...
കൊച്ചി :മലയാളത്തിന്റെ സൂപ്പർ ഹിറ്റായ മണിച്ചിത്രത്താഴ് കണ്ടവരാരും അല്ലിയെന്ന കഥാപാത്രത്തെ മറക്കില്ല. നടി അശ്വനി നമ്പ്യാറായിരുന്നു അല്ലിയായി ചിത്രത്തിൽ വേഷമിട്ടത്. ഒട്ടേറെ മലയാള ചിത്രങ്ങളിലും അശ്വനി വേഷമിട്ടിരുന്നു. മലയാളത്തിൽ ഇടവേളയെടുത്ത താരം ഇപ്പോൾ തെലുങ്ക്, തമിഴ്...
കൊല്ലം: ചെറുത്തുനില്‍പ്പിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ് ചെങ്കൊടിയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ. ചെങ്കൊടി താഴ്ത്തിക്കെട്ടാന്‍ ആരെയും അനുവദിക്കില്ലെന്നും അത്രക്ക് മഹത്തരമാണ് ഈ കൊടിയുടെ പ്രസക്തിയെന്നും ബാലൻ കുട്ടിച്ചേർത്തു. സി.പി.എംപ്രതിനിധിസമ്മേളന പതാക ഉയർത്തിയ ശേഷം...
ലണ്ടൻ: ലണ്ടനിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് നേരെ ആക്രമണ ശ്രമം. ഖാലിസ്ഥാൻ വിഘടനവാദി സംഘടനയിലെ അംഗങ്ങളാണ് ജയ്ശങ്കറിന്റെ വാഹനം ആക്രമിക്കാൻ ശ്രമിച്ചത്. ഇന്നലെ വെെകിട്ടാണ് സംഭവം നടന്നതെന്നാണ് വിവരം. സംഭവത്തിൽ ഇന്ത്യ, ബ്രിട്ടനെ...
തിരുവനന്തപുരം: കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കിയത് കേരളം പണം നല്കി ഏല്‍പ്പിച്ച ഏജന്‍സിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവി വി.ഡി. സതീശന്. സ്റ്റാര്‍ട്ട് അപ്പ് ജെനോം എന്ന സ്ഥാപനത്തിന് 2021 മുതല്‍ 2024 വരെ...
ബെംഗളൂരു: വിമാനത്താവളം വഴി സ്വർണ്ണം കടത്തുന്നതിനിടെ സിനിമാതാരം അറസ്റ്റിൽ. കന്നഡ നടി രന്യ റാവുവാണ് അറസ്റ്റിലായത്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് നടി പിടിയിലായത്. 14.8 കിലോ സ്വർണവുമായാണ് നടി കസ്റ്റംസ് പിടിയിലായത്. കർണാടകയിലെ ഡിജിപി...
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർത്തിയ ഒരാൾ അറസ്റ്റിൽ. അൺ എയ്ഡഡ് സ്കൂൾ പ്യൂൺ ആയ മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ചോദ്യപേപ്പർ ചോർത്തി എം.എസ് സൊല്യൂഷൻസിലെ അധ്യാപകനായ...
പാകിസ്താനിലെ സൈനികത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടു30 പേര്‍ക്ക് പരിക്ക് പെഷവാര്‍: പാകിസ്താനിലെ സൈനികത്താവളത്തില്‍ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടതായി വിവരം. 30 പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ബന്നുവിലുള്ള സൈനികത്താവളത്തിന് നേരെയാണ്...
കണ്ണൂര്‍ :ഇരിട്ടി കരിക്കോട്ടക്കരിയില്‍ കാട്ടാന ഇറങ്ങി .ജനം ഭീതിയില്‍ . ആനയെ കാട്ടിലേക്ക് തുരത്താനെത്തിയ വനം വകുപ്പ് വാഹനത്തെ കാട്ടാന ആക്രമിച്ചു.കരിക്കോട്ടക്കരി ടൗണില്‍ എടപ്പുഴ റോഡില്‍ ആനയില്‍ കുന്തടം ജോഷിയുടെ വീടിന് സമീപം ആന നിലയുറപ്പിച്ചിരിക്കുകയാണ്....