തിരുവനന്തപുരം: എൽഡിഎഫ് ബന്ധം ഉപേക്ഷിക്കുകയാണെന്ന പ്രഖ്യാപനത്തിനു ശേഷം ആദ്യമായി നിയമസഭയിലെത്തിയ പി.വി. അൻവർ എംഎൽഎ വന്നത് തോർത്തുമായി. തന്റെ സ്ഥാനം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയിലാണെന്നും, അതിന് അനുവദിച്ചില്ലെങ്കിൽ തറയിൽ വിരിച്ച് ഇരിക്കാനാണ് തോർത്ത് എന്നും വിശദീകരണം....
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാനൊരുങ്ങി ഗവർണർ. വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിലേക്ക് ഔദ്യോഗികമായി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട്...
ന്യൂഡല്‍ഹി: ഹരിയാണയില്‍ ഹാട്രിക് നേട്ടത്തോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഉജ്ജ്വല വിജയം. 10 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബിജെപി എക്സിറ്റ് പോളുകളുടെ പ്രവചനങ്ങളെ പോലും കാറ്റില്‍പറത്തിയാണ് ഭരണവിരുദ്ധ വികാരത്തെ പോലും അതിജീവിച്ച് മിന്നും വിജയം നേടിയത്. കഴിഞ്ഞ...
കോഴിക്കോട്: തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു. അപകടത്തെത്തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബസ്സിലെ മുൻ സീറ്റിലെ യാത്രക്കാരിയായിരുന്നു ഇവർ. അപകടത്തിൽ പരിക്കേറ്റ രണ്ടാളുടെ നില ഗുരുതരമാണ്....
ന്യൂഡൽഹി: ഹരിയാന തിരഞ്ഞെടുപ്പിന്റെ ലീഡുകളും ഫലങ്ങളും പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം സംബന്ധിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഔദ്യോഗികമായി പരാതി നൽകി. രാവിലെ 9 നും 11 നും ഇടയിൽ ഫലം പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസമുണ്ടായി എന്നാണ് കോൺഗ്രസ് നൽകിയ...
തിരുവനന്തപുരം: എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ചയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്നില്ല. തൊണ്ടവേദനയും പനിയും കാരണം വിശ്രമത്തിലാണെന്ന് സ്പീക്കര്‍ അറിയിച്ചു. ഡോക്ടര്‍ പരിശോധിച്ച് സമ്പൂര്‍ണ വോയിസ് റെസ്റ്റ് പറഞ്ഞിരിക്കുകയാണെന്നും സ്പീക്കര്‍ പറഞ്ഞു....
ന്യൂഡൽഹി : ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയത്തിലേക്ക്. 90 സീറ്റിൽ 49 ഇടത്തും ബിജെപി ലീഡ് നിലനിർത്തുന്നു. കോൺഗ്രസ് 35 സീറ്റിന് മുന്നിലുള്ളത്. ബിജെപി പാളയത്തിൽ സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. വൈകിട്ട്...
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറും ആർഎസ്എസ് നേതാക്കളും തമ്മിൽ രഹസ്യമായി കൂടിക്കാഴ്ച നടത്തിയെ ആരോപണത്തിൽ അടിയന്തര പ്രമേയത്തിൽ ചർച്ചയ്ക്കൊരുങ്ങി നിയമസഭ. വിഷയത്തിൽ 12 മണി മുതൽ രണ്ട് മണിക്കൂർ ചർച്ച ചെയ്യാമെന്ന് സ്പീക്കർ സഭയെ...
ന്യൂഡൽഹി. വോട്ടെണ്ണൽ തുടങ്ങി രണ്ടര മണിക്കൂറിലേക്ക് അടുക്കുമ്പോൾ ഹരിയാനയിൽ പോരാട്ടം ഇഞ്ചോടിഞ്ച്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായ ലീഡ് പുലർത്തിയിരുന്ന കോൺഗ്രസിന്റെ ലീഡ് രണ്ടാം മണിക്കൂറിൽ കുത്തനെ കുറഞ്ഞു. ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹരിയാനയിൽ. ബി.ജെ. പി 45...
ന്യൂഡല്‍ഹി: എക്സിറ്റ് പോളുകള്‍ നല്കിയ ആത്മവിശ്വാസത്തില്‍ ഹരിയാണ ജമ്മു കശ്മീര്‍ ഫലം പുറത്ത് വരുന്നതിന് മുമ്പെ ഡല്‍ഹി കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്പില് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. ബി.ജെ.പിയുടെ ഹാട്രിക് മോഹം തകര്‍ത്ത് ഹരിയാണയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍...