തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാത്തിയ്യതി പ്രഖ്യാപിച്ചു. മാര്‍ച്ച് നാല് മുതല്‍ 25 വരെയാണ് പരീക്ഷ നടക്കുകയെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ പരീക്ഷ ഫെബ്രുവരി 19 മുതല്‍ 23 വരെ...
കോഴിക്കോട്: നിപ ഹൈറിസ്ക് വിഭാഗത്തില്‍പ്പെട്ട 61 പേരുടെ ഫലവും നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിലൊരാള്‍ രണ്ടാമത് മരിച്ച ഹാരിസിന്റെ സമ്പര്‍ക്കത്തിലുണ്ടായിരുന്ന ബന്ധുവാണ്. മറ്റൊരു ആരോഗ്യ പ്രവര്‍ത്തകയും നെഗറ്റീവ് പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. കേന്ദ്രസംഘം ഇന്നും പരിശോധന തുടരും....
കൊല്ലം: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. കർണാടക കുടക് സ്വദേശികളായ നാദിറയും ഭർത്താവ് റഹീമുമാണ് കൊല്ലപ്പെട്ടത്. നാവായിക്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. സംശയരോഗമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.ഇന്ന്...
തൃശൂര്‍: കരുവന്നൂര്‍ തട്ടിപ്പില്‍ സിപിഎം നേതാവും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണനിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇഡി. അയ്യന്തോള്‍ സഹകരണ ബാങ്കിലെ റെയ്ഡിന് പിന്നാലെ എം.കെ.കണ്ണന് പ്രസിഡന്റായ തൃശൂര്‍ സഹകരണ ബാങ്കിലും ഇഡി പരിശോധന നടത്തി....
തൃശൂർ: അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ ഇ ഡി പരിശോധന. കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ തൃശൂർ കോലഴിയിലെ സ്ഥിരതാമസക്കാരനും കണ്ണൂർ സ്വദേശിയുമായ പി. സതീഷ്കുമാർ കള്ളപ്പണം വെളിപ്പിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്...
ഡല്‍ഹി: പാക് കാമുകനൊപ്പം ജീവിക്കാന്‍ വാഗ ബോര്‍ഡര്‍ വഴി പാകിസ്താനിലേക്ക് പോയ യുപി സ്വദേശിനി തിരിച്ചെത്തിയേക്കും. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 34 കാരിയായ അഞ്ജു ഇന്ത്യയില്‍ ഉള്ള രണ്ടു മക്കളെ കാണാത്തതിനാല്‍ മാനസിക ബുദ്ധമുട്ട് അനുഭവിക്കുകയാണ് പാകിസ്താനിലെ...
വീണാ വിജയനെതിരായ മാസപ്പടി കേസ് നൽകിയ ഗിരീഷ് ബാബു മരിച്ച നിലയിൽ. കൊച്ചി: കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച നിരവധി പൊതുതാൽപര്യ ഹർജികളിലൂടെ ശ്രദ്ധേയനായ പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ. കളമശേരിയിലെ വീട്ടിലാണ് മരിച്ച...
ഖത്തർ :ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ഓണപ്പുത്താലം’ എന്ന പേരില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഐസിസി അശോകാഹാളില്‍ വെച്ച് അരങ്ങേറി. മാവേലി എഴുന്നള്ളത്തും ചെണ്ടമേളവും ഓണപ്പാട്ടുകളും തിരുവാതിരയും ഉള്‍പ്പെടെ ഒട്ടനവധി കലാ...
പട്ന: പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വ്യാപകമായ അഴിമതികളുമായി ബന്ധപ്പെട്ട പേരുമായി പൊതുജനങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കാത്തതിനാലാണ് അവർ യു.പി.എ എന്ന പേര് ഉപേക്ഷിച്ച്, ഇന്ത്യ എന്ന് സഖ്യത്തിന് പേരിട്ടതെന്ന് അമിത്ഷാ...
കൽപ്പറ്റ: വയനാട്ടിൽ ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു. അരിമുള സ്വദേശി അജയ് രാജാണ് മരിച്ചത്. കടുത്ത സാമ്പത്തി ബാധ്യതയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇതേ തുടർന്ന് ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്തിരുന്നു. പണം...