പാലക്കാട് :അയിലൂര്‍ കാരക്കാട്ടുപറമ്പിലെ അപൂര്‍വ പ്രണയകഥ സിനിമ പോലെ ഉദ്വേഗജനകം. ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പുറത്തുവന്നിട്ട് 24 മണിക്കൂര്‍ പിന്നിട്ടിട്ടും മലയാളികള്‍ക്ക് ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല. മേമയുടെ വീട്ടിലേക്ക് പഞ്ചാമൃതവുമായി പോയ സജിതയെന്ന പെണ്‍കുട്ടിയെ കാണാതായത് മുതലാണ്...
കോഴിക്കോട്: ബിജെപിയെ ചെറുക്കാൻ യുഡിഎഫ് പോരാ എന്നതിനാലാണ് ന്യൂനപക്ഷങ്ങൾ യുഡിഎഫിനെ കൈവിട്ടതെന്ന് കെ മുരളീധരൻ എംപി. അത് പിണറായി വിജയൻ മുതലെടുത്തു. പിണറായി ന്യൂനപക്ഷങ്ങളോട് ബിജെപിയെ ചൂണ്ടിക്കാണിച്ച് അവരുടെ വോട്ടും വാങ്ങി, കോൺഗ്രസ് മുക്തഭാരതത്തിന്റെ ഭാഗമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് നിർത്തി വെച്ച കെ എസ് ആർ ടി സി സർവ്വീസുകൾ നാളെ പുനരാരംഭിക്കും. ദീർഘദൂര സർവ്വീസുകളാണ് നാളെ മുതൽ ആരംഭിക്കുന്നത്. കൊവിഡ് രണ്ടാം വ്യാപനം തുടങ്ങിയതോടെ മേയ് എട്ടിന് കെ എസ് ആർ...
മാഹി: മാഹിയിൽ ഇന്ന് മദ്യഷാപ്പുകൾ തുറക്കുമെന്ന അറിയിപ്പ് ലഭിച്ചതോടെ മദ്യപൻമാർ കൂട്ടമായി മാഹി, കോപ്പാലം മേഖലകളിലെത്തി. എന്നാൽ മദ്യപൻമാരെ നിരാശരാക്കി മാഹി മേഖലയിലെ മദ്യഷാപ്പുകളൊന്നും തുറന്നില്ല.കേരളത്തിൽ കോവിഡ് രോഗ വ്യാപനം കുറയാത്ത സാഹചര്യത്തിൽ മാഹിയിൽ തൽക്കാലം...
കോഴിക്കോട്: ലക്ഷദ്വീപ് വിഷയത്തല്‍ പ്രതികരിക്കാത്തതില്‍ നടന് മമ്മുട്ടിക്കെതിരെ വിമര്‍ശനവുമായി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. മന്ത്രിയായിരുന്നപ്പോള്‍ വിശ്വാസപരമായ കാരണങ്ങളാല്‍ നിലവിളക്ക് കൊളുത്താതെ മാറി നിന്ന അബ്ദുറബ്ബ് സാഹിബിനെ വിമര്‍ശിക്കാന്‍ ശ്രീ. മമ്മൂട്ടിക്ക് വലിയ...
കൊച്ചി : കാണാനില്ലെന്ന് കുടുംബം പരാതി നല്കിയ എഎസ്ഐ തിരിച്ചെത്തി. കൊച്ചി ഹാര്‍ബര്‍ സ്റ്റേഷനിലെ ഉത്തംകുമാറാണ് രാവിലെ മടങ്ങിയെത്തിയത്. ജോലിയില്‍ വൈകിയെത്തിയതിന് മേല്‍ ഉദ്യോഗസ്ഥന് വിശദീകരിക്കാന്‍ പോയശേഷമാണ് കാണാതായത്. മാനസിക സമ്മര്‍ദങ്ങള്‍ മൂലമാണ് കൊച്ചിയില്‍ നിന്ന്...
ചെന്നെെ: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒ.എൻ.വി പുരസ്കാരം വേണ്ടെന്നു വച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വെെരമുത്തു. സമ്മാനത്തുകയായ മൂന്ന് ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒ.എന്‍.വി പുരസ്കാരത്തിന് പരിഗണിച്ചതിന് നന്ദിയെന്നും...
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ ഉടന്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദന്. വീട്ടില്‍ മദ്യം എത്തിച്ചു കൊടുക്കുന്നതും ആലോചനയിലില്ല. സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടാനിരിക്കെയാണ് എക്സൈസ് മന്ത്രിയുടെ പ്രതികരണം. അതേസമയം കള്ളുഷാപ്പുകള്‍ക്ക് നിയന്ത്രണങ്ങളോടെ...
കൊച്ചി: ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതി അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്. ന്യായമായ വിധി സർക്കാർ നടപ്പാക്കണം. ഓരോ സമുദായങ്ങൾ പറയുന്ന പോലെയല്ല കാര്യങ്ങൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ജൂൺ ഒമ്പതു വരെ നീട്ടി.മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ നാളെഅവസാനിരിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പത്തു ദിവസത്തേക്കു കൂടി നീട്ടിയത്.സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിക്കാനാണ് സാധ്യത. ഇളവുകൾ സംബന്ധിച്ച തീരുമാനം കോവിഡ്...