കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്,...
ഖത്തർ :അൽ ഹിലാലിലുള്ള ഖലം അക്കാദമി വിദ്യാർത്ഥികൾക്കായി ശഹാനിയ അൽ ഗാല ഫാമിലി റിസോർട്ടിലേക്കു വിനോദയാത്രയും റിസോർട്ടിലെ സ്പോർട്സ് സെന്ററിൽ കായികോത്സവവുംസങ്കടിപ്പിച്ചു. കുട്ടികൾക്കുള്ള മത്സരങ്ങൾക്ക് പുറമെ സന്നിതരായ രക്ഷിതാക്കൾക്കും കായിക മത്സരങ്ങൾ ഉണ്ടായിരുന്നു. വിനോദ യാത്രക്കും,...
. കൊച്ചി: മാദ്ധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടൻ സുരേഷ് ഗോപി നൽകിയ മുൻകൂർജാമ്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. ജസ്റ്റിസ് സി. പ്രദീപ് കുമാർ ഹർജി ജനുവരി എട്ടിന് വീണ്ടും പരിഗണിക്കും. ഒക്ടോബർ 27ന്...
ചെന്നൈ: ചെന്നൈയിൽ നടൻ വിജയ്ക്ക് നേരെ ചെരുപ്പേറ്. നടൻ വിജയകാന്തിന് അന്തിമോപചാരമർപ്പിച്ച് മടങ്ങവെയാണ് സംഭവം. അന്തിമോപചാരമർപ്പിച്ച് വാഹനത്തിൽ കയറാൻ പോവുന്നതിനിടെ ആൾക്കൂട്ടത്തിൽ നിന്നാരോ ചെരുപ്പ് എറിയുകയായിരുന്നു. ചെരുപ്പ് വിജയിയുടെ തലയ്ക്ക് പുറകിലൂടെ പോവുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ...
ദോഹ: ഇന്ത്യൻ ഇസ്ലാഹി സെന്റർ ടീൻസ് സ്റ്റുഡൻസ് വിംഗ് ആയ ടീൻസ് ഇന്ത്യ ക്ലബ്(TIC)യുടെ നേതൃത്തത്തിൽ ഖത്തറിന്റെ ചരിതമുറങ്ങുന്ന പുരാതന നഗര ശേഷിപ്പുകൾ തേടിയുള്ള യാത്ര സംഘടിപ്പിച്ചു . തലസ്ഥാന നഗരമായ ദോഹയിൽ തുടങ്ങി പ്രാചീന...
ബംഗളൂരു: സ്കൂൾ വിനോദയാത്രക്കിടെ പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം റൊമാന്റിക് ഫോട്ടോ ഷൂട്ട് നടത്തിയ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു. കർണാടകയിലെ ചിന്താമണി മുരുഗമല്ലയിലെ സ്കൂൾ അധ്യാപികയാണ് വിവാദമായ ഫോട്ടോ ഷൂട്ട് നടത്തിയത്. 42 കാരിയായ അധ്യാപികയെ വിദ്യാർഥി...
തിരുവനന്തപുരം: പ്രശസ്ത നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ അൽപം മുമ്പായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. മുപ്പത് വർഷത്തോളം നാടക രംഗത്ത് സജീവമായിരുന്നു. ഒരേ...
ചെന്നൈ: തമിഴ് നടനും മുൻ പ്രതിപക്ഷ നേതാവും ഡിഎംഡികെ സ്ഥാപക നേതാവുമായ വിജയകാന്ത് അന്തരിച്ചു. 71 വയസ്സായിരുന്നു. കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായതോടെ ഇന്നു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ആശുപത്രി അധികൃതർ...
കൊച്ചി : ചലചിത്ര അക്കാദമിയിൽ ഭിന്നിപ്പുകളില്ലെന്ന ചെയർമാൻ രഞ്ജിത്തിന്റെ വാദങ്ങൾ പൊളിയുന്നു. 9 കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത സമാന്തരയോഗം സ്വീകരിച്ച തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ സാംസ്ക്കാരിക മന്ത്രി സജി ചെറിയാന് അയച്ച കത്തിലെ വിശദാംശങ്ങൾ പുറത്തു വന്നു....
ദോഹ: കോണ്‍ഫെഡറേഷന്‍ ഓഫ് അലുംനി അസോസിയേഷന് ഓഫ് കേരള ഖത്തര്‍ (കാക് ഖത്തര്‍) ഇന്റര്‍ കോളെജിയേറ്റ് കള്‍ച്ചറല്‍ ഫെസ്റ്റ് തരംഗ് ഡിസംബര്‍ 15, 16, 22 തിയ്യതികളില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍...