ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. കൊച്ചി: സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ ചുമതലപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. നിർമാതാവ് സജിമോൻ പാറയിലാണ് ഹരജിയുമായ്...
കൊച്ചി :മനോരഥം ചലച്ചിത്ര സമാഹാരത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ രമേശ് നാരായണനിൽ നിന്നുണ്ടായ അപമാനം ചർച്ചയായിരിക്കെ വിഷയത്തിൽ ഒടുവിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. ഈ വിവാദം സംബന്ധിച്ച് തനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് നടൻ ആസിഫ്...
കൊച്ചി:എംടിയുടെ ഒൻപത് കഥകളെ ആധാരമാക്കി ഒരുക്കുന്ന ‘മനോരഥം’ സിനിമയുടെ ട്രെയിലർ റിലീസ് ചടങ്ങിനിടെ നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന ആരോപണത്തോട് പ്രതികരിച്ച് സംഗീതജ്ഞൻ രമേഷ് നാരായണൻ. താൻ ആസിഫ് അലിയെ അപമാനിക്കാനോ വിവേചനം കാണിക്കാനോ ശ്രമിച്ചിട്ടില്ലെന്ന്...
മുംബൈ: ക്ഷണമില്ലാതെ ആനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് എത്തിയ രണ്ടുപേരെ അറസ്റ്റില്‍. ജിയോ കണ്വെന്ഷന് സെന്ററില്‍ നുഴഞ്ഞുകയറിയ യൂട്യൂബര്‍ വെങ്കിടേഷ് നരസയ്യ അല്ലൂരി (26), സുഹൃത്ത് ലുക്മാന് മുഹമ്മദ് ഷാഫി എന്നിവരെയാണ് മുംബൈ പോലീസ്...
തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മിഷന്റെ ഉത്തരവ്. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ.എ. അബ്ദുല്‍ ഹക്കീമിന്റേതാണ് ഉത്തരവ്. ആര്.ടി.ഐ നിയമപ്രകാരം...
“തൃശ്ശൂര്‍ : കേരളത്തിലെ ഇടതുപക്ഷത്തിന്റെ ദുര്‍ഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിരിക്കണം ഇനിയുള്ള 2 വര്‍ഷവും നടത്തേണ്ടത്. ജനങ്ങള്‍ നമ്മളെ ഭരണം ഏല്‍പ്പിക്കുന്നതിലേക്ക് എത്തിക്കുന്ന രീതിയില്‍ സ്ഥാനാര്‍ത്ഥികളെ പരുവപ്പെടുത്തണം. താന്‍...
കോട്ടയം: ക്യാമ്പസുകള്‍ എസ്എഫ്ഐ കലാപ കേന്ദ്രങ്ങളായി മാറിയ പശ്ചാത്തലത്തില്‍ നമ്മുടെ കുട്ടികള്‍ക്ക് മുന്നില്‍ തെരഞ്ഞെടുക്കാന്‍ രണ്ടു വഴികളെ ഉള്ളൂയെന്ന് ചലച്ചിത്ര നടനും എഴുത്തുകാരനുമായ ജോയ് മാത്യു.ഒന്നുകില്‍ കിടപ്പാടം പണയപ്പെടുത്തി വിദേശരാജ്യങ്ങളിലേക്ക് നാടുവിട്ടുക. അല്ലെങ്കില്‍ എസ്എഫ്ഐ അക്രമി...
കൊച്ചി: നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ സിദ്ദിക് അന്തരിച്ചു. 37 വയസായിരുന്നു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസമാണ് മരണ കാരണം എന്നാണ് വിവരം. കൊച്ചി പടമുകളിലെ വീട്ടിലേക്കാവും മൃതദേഹം...
കൊച്ചി: നടൻ ധര്മജൻ ബോള്‍ഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായത് സമൂഹ മാധ്യമങ്ങളിൽ വന്‍ ചർച്ചയ്ക്ക് വഴിയൊരുക്കുന്നു. വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. മക്കളെ സാക്ഷിയാക്കിയാണ് ധര്മജൻ ബോള്‍ഗാട്ടി തന്റെ...
ബംഗളൂരു: കൊലക്കേസിൽ പ്രതി കന്നട നടൻ ദർശൻ തൂഗുദീപയുടെ മാനേജർ ആത്മഹത്യ ചെയ്ത നിലയിൽ. നടന്റെ ബംഗളൂരുവിലെ ഫാംഹൗസിലാണ് മാനേജറായ ശ്രീധറിന്റെ മൃതദേഹം കണ്ടെത്തിയത്. ശ്രീധറിന്റെ ഫോണിൽ നിന്ന് ഒരു വീഡിയോ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. താൻ...