ചെന്നൈ: ബിഗ് ബോസ് താരവും തമിഴ്സിനിമാ നടിയുമായ യാഷിക ആനന്ദ് വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. കാർ മീഡിയനിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യാഷിക തീവ്ര...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തി പീഡിപ്പിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി സമയം തേടി വിചാരണക്കോടതി ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു. ലോക്ക്ഡൗണിനെ തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്ന...
കൊച്ചി: നടൻ കെ ടി എസ് പടന്നയിൽ (88)അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ കടവന്തറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കെ ടി എസ് പടന്നയില്‍ രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ സജീവമായിരുന്നു....
ചെന്നൈ: തന്റെ രാഷ്ട്രീയ പ്രവേശനം അടഞ്ഞ അദ്ധ്യായമാണെന്ന് സിനിമാതാരം രജനീകാന്ത് പറഞ്ഞു. ചെന്നെയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിനൊപ്പം ആരാധകരുടെ സംഘടനയായ മക്കൾ മൻട്രത്തെ പിരിച്ചുവിടുന്നതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിലാണ് രാഷ്ട്രീയ...
മുംബൈ :ബോളിവുഡ് സിനിമ താരം ദിലീപ് കുമാർ(98) അന്തരിച്ചു. ന്യൂമോണിയയെത്തുടർന്ന് ചികിത്സയിലായിരുന്നു. മുംബയിലെ ഹിന്ദുജ ആശുപത്രിയിൽ രാവിലെ 7.30 ഓടെയായിരുന്നു മരണം.ആറുപതിറ്റാണ്ടോളം ബോളിവുഡ് സിനിമകളിൽ നിറഞ്ഞു നിന്ന നടനായിരുന്നു ദിലീപ് കുമാർ.1944 ൽ പുറത്തിറങ്ങിയ ‘ജ്വാർ...
പാലക്കാട്: മുകേഷിനെ ആറ് തവണ ഫോണില്‍ വിളിച്ചതായി ഒറ്റപ്പാലത്തെ പത്താം ക്ലാസ് വിദ്യാര്‍ഥി. സ്കൂളിലെ ഒരു കൂട്ടുകാരന് ഫോണ്‍ ലഭിക്കുന്നതിനായാണ് വിളിച്ചത്. സിനിമാ നടനായതുകൊണ്ട് കൂടിയാണ് കോള്‍ റെക്കോര്‍ഡ് ചെയ്തത്. എംഎല്‍എ ശകാരിച്ചതില്‍ വിഷമമില്ലെന്നും പത്താംക്ലാസുകാരന്.മാധ്യമങ്ങളോട്...
മുംബൈ: ബോളിവുഡ് നടന് ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരായി നീണ്ട 15 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഈയിടെയായിരുന്നു ഇരുവരും വിവാഹവാര്‍ഷികം ആഘോഷിച്ചത്. തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നും...
തൃശ്ശൂർ: ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ആൻറണി ഈസ്റ്റ്മാൻ (75) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിൽ വച്ചാണ് മരണം. സംസ്കാരം പിന്നീട്. കഥാകൃത്ത്, നിശ്ചല ഛായാഗ്രാഹകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിച്ച ആന്റണി, ‘ഈസ്റ്റ്മാൻ’ എന്ന...
കോവിഡില്‍ തളര്‍ന്ന നാടക കലാകാരന്മാര്ക്ക് അത്താണിയായി കട്ട്റു തലശ്ശേരി- കോവിഡ് മഹാമാരിയില്‍ ജീവിതം പ്രതിസന്ധിയിലായ നാടക പ്രവര്‍ത്തകരുടെ നിത്യജീവിതത്തിനും കലാജീവിതത്തിനും കൈത്താങ്ങാവാന്‍ കട്ട്റു അരങ്ങത്തേക്ക്. നാടക കൂട്ടം തലശ്ശേരിയുടെ നേതൃത്വത്തിലാണ് പുതിയൊരു നാടക അവതരണവുമായ് കലാകാരന്മാര്...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. ജൂണ്‍ 16 മുതല്‍ തുറക്കുമെന്ന് കേന്ദ്രപുരാവസ്തു വകുപ്പ് അറിയിച്ചു. കോവിഡ് 19 പശ്ചാത്തലത്തില്‍...