തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള സമിതിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ഇത്തവണ തൃശൂർ പൂരം പഴയതു പോലെ നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ ആറ്റുകാൽ പൊങ്കാലയും...
ഡല്‍ഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സുപ്രീംകോടതി ആറ് മാസത്തേക്ക് കൂടി നീട്ടി. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യപ്രകാരമാണ് നടപടി. കേസുമായി പ്രോസിക്യൂട്ടര്‍ സഹകരിക്കാതിരുന്നത് കൊണ്ട് സുപ്രീംകോടതി പറഞ്ഞ സമയത്ത് വിചാരണ പൂര്‍ത്തിയാക്കാനാകില്ലെന്ന് ജഡ്ജി സുപ്രീംകോടതിയെ...
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിയായ നടന് ദിലീപിന്റെ ജാമ്യം റദ്ദാണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്‍ജി കോടതി തള്ളി. കേസിലെ നിര്‍ണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമിച്ചതായി ആരോപിച്ചാണ് പ്രോസിക്യൂഷന് ഹര്‍ജി...
തലശ്ശേരി : 25 ആമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തലശ്ശേരി പതിപ്പിൽ നടന്ന ഓപ്പൺ ഫോറത്തിലാണ് സിനിമ നിരൂപകനും, സംവിധായകനുമായ പ്രേം ചന്ദ് ഇത്തരമൊരാവശ്യം മുന്നോട്ടുവച്ചത്. സാധാരണയായി നടക്കുന്ന പ്രാദേശിക ചലച്ചിത്ര മേളകൾ എന്നതിൽ നിന്നുമാറി ഐ...
തലശ്ശേരി: ട്രൻഡ് ബുക്സ് പ്രസിദ്ധീകരിച്ചഎ വി ഫർദി സിന്റെ സിനിമ കോവിഡിന് മുമ്പും ശേഷവും എന്ന പുസ്തകം 25 മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ വെച്ച് പ്രകാശനം ചെയ്തു.ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഐ എഫ്...
. തലശ്ശേരി : 25, 26 തീയതികളിലെ പ്രദര്‍ശന പട്ടികയില്‍ മാറ്റം വരുത്തിയതായി 25th ഐ എഫ് എഫ് കെ കമ്മറ്റിയുടെ അറിയിപ്പ്. 25 ഫെബ്രുവരി 2021 ന് ലിബര്‍ട്ടി സ്യൂട്ടില്‍ (1.45 pm )...
തലശ്ശേരി -രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിലെ ആദ്യദിനത്തിൽ നാലു മത്സര ചിത്രങ്ങളടക്കം പ്രദർശനത്തിനു എത്തുന്നത് പത്തൊൻപത് ചിത്രങ്ങൾ. ആഫ്രിക്കൻ സംവിധായകനായ ലെമോഹെങ് ജെറെമിയ മൊസെസെയുടെ ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ...
തലശേരി: 25 മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശ്ശേരി പതിപ്പിന് നാളെ കൊടിയേറ്റം. തലശ്ശേരിയിലെ ആറു തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 1500 പ്രതിനിധികൾക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത് .പൂർണമായും കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടത്തുന്ന മേളയ്ക്കായ് മുഖ്യവേദിയായ...
തിരുവനന്തപുരം: കൊച്ചിയിലെ ഐ എഫ് എഫ് കെ ഉദ്ഘാടന വേദിയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് ചൂണ്ടിക്കാട്ടി സലിംകുമാർ ഇന്നലെ രംഗത്ത് വന്നിരുന്നു. ഇതോടെ സലിംകുമാറിന്റെ രാഷ്ട്രീയം വീണ്ടും ചൂടുപിടിച്ച ചർച്ചയായിരിക്കുകയാണ്. കൊച്ചിയിൽ നടക്കുന്നത് സി...
കൊച്ചി: നടനും സംവിധായകനുമായ രമേഷ് പിഷാരടി കോൺഗ്രസിലേക്ക്. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയിൽ പിഷാരടി പങ്കെടുക്കും. ഹരിപ്പാട് ഇന്ന് നടക്കുന്ന സമാപന ചടങ്ങിൽ അദ്ദേഹം എത്തും. ചെന്നിത്തലയുമായും മുതിർന്ന...