Kannur
ദുബായ് കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് റയീസ് തലശ്ശേരിയുടെ പിതാവ് വി.പി അബൂബക്കർ ഹാജി നിര്യാതനായി

തലശ്ശേരി : കോടിയേരി മൂഴിക്കര ജുമാ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റും ജീവ കാരുണ്യ പ്രവർത്തകനുമായ കോടിയേരി ഈങ്ങയിൽപീടികയിൽ പി വി ഹൌസിൽ വി പി അബൂബക്കർ ഹാജി (76) നിര്യാതനായി.. പി വി റാബിയ ആണ് ഭാര്യ. ദുബായ് കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് റയീസ് തലശ്ശേരി, പി വി റഷീദ് (ദുബായ് കെ എം സി സി തലശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റ്) സലിം പി വി (എസ് എസ് എഫ് മൂഴിക്കര യൂണിറ്റ് സെക്രട്ടറി), അനസ് കോടിയേരി (എസ കെ എസ് എസ് എഫ് മൂഴിക്കര ശാഖാ പ്രസിഡന്റ്), ശബാന, സജ്ന എന്നിവർ മക്കളാണ്.
മരുമക്കൾ :മഹമൂദ് ഫലഖ്, സിറാജ് പൊന്ന്യം, സൽമ, റഷീദ, സജില, ജഫീറ . സഹോദരങ്ങൾ: പാത്തൂട്ടി, പരേതയായ ബീവി സഹോദരിമാരാണ്.