കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാമാധവനെ ഉടനെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. എട്ടാംപ്രതി ദിലീപിനെ രണ്ട് ദിവസം തുടർച്ചയായി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ കാവ്യാമാധവനും...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദീലീപിനെ സംവിധായകന് ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. ബാലചന്ദ്രകുമാറിനെ പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു. ബാലചന്ദ്രകുമാറിന്റെ മൊഴിയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് നടിയെ...
കൊച്ചി: കെ-റെയിലിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്നു കാണിച്ച് സമർപ്പിച്ച രണ്ട് ഹര്‍ജികളാണ് ജസ്റ്റിസ് എൻ.നഗരേഷ് തള്ളിയത്. കെ-റെയില്‍ ഒരു പ്രത്യേക റെയില്‍വേ പദ്ധതിയാണ്. അതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ ഇല്ലാതെ...
സേലം: 2.6 ലക്ഷം രൂപയുടെ ഒരു രൂപ നാണയവുമായി ബൈക്ക് വാങ്ങാനെത്തി യുവാവ്. തമിഴ്നാട്ടിലെ സേലത്ത് ശനിയാഴ്ചയാണ് ഷോറൂം ജീവനക്കാരെ ഒരു പോലെ ഞെട്ടിക്കുകയും കുഴപ്പിക്കുകയും ചെയ്ത സംഭവം. തന്റെ സ്വപ്നമായിരുന്ന ബൈക്ക് സ്വന്തമാക്കാന്‍ മൂന്ന്...
. കോഴിക്കോട്: നാദാപുരം ജാതി മേരിയിൽ യുവാവ് പൊള്ളലേറ്റ് മരിച്ചു. വിവാഹ നിശ്ചയം കഴിഞ്ഞ അയൽവാസിയായ യുവതിയെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം. പൊൻ പറ്റ വീട്ടിൽ രത്നേഷ്(42) ആണ് മരിച്ചത്. ഇന്ന്...
പ്ലസ് ടു പരീക്ഷകള്‍ നാളെ മുതൽ തുടങ്ങും തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷകള്‍ നാളെ മുതല്‍. എട്ടര ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്.പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ്. 4.26 ലക്ഷം വിദ്യാര്‍ഥികളാണ്...
തിരുവനന്തപുരം: ജനത്തെ നട്ടം തിരിച്ച് ദേശീയ പണിമുടക്ക് രണ്ടാം ദിനം. കെ എസ് ആർ ടി സി ഇന്നും സർവീസ് നടത്തുന്നില്ല.അതേസമയം സർക്കാർ ഉദ്യോഗസ്ഥർ ഇന്ന് ജോലിക്കെത്തണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. ജീവനക്കാർക്ക് സുരക്ഷ...
കൊച്ചി..മുന്‍കൂര്‍ അനുമതിയില്ലാതെ വീട്ടില്‍ കയറിച്ചെന്ന് കല്ലിടുന്നത് നിയമപരമാണോയെന്ന് ഹൈക്കോടതി. കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന് ബെഞ്ച് എവിടെയാണ് അനുമതി നല്‍കിയതെന്നും സിൽവർ ലൈൻ കല്ലിടുന്നതിനെരെ സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന്...
ന്യൂഡല്‍ഹി: കെ റെയിൽ സർവെക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി. സര്‍വേ നടത്തുന്നതില്‍ എന്തു തെറ്റാണ് ഉള്ളതെന്ന് സുപ്രീം കോടതി ചോദിച്ചു. ഒരു പദ്ധതിയും തടയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.കെ റെയില്‍ സര്‍വേ തടയണമെന്ന്...
കൊച്ചി:ദേശീയ പണിമുടക്കിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ ഉദ്യോഗസ്ഥർ പണി മുടക്കരുതെന്ന് മുൻ കോടതി ഉത്തരവുണ്ട്. സർക്കാർ ഉദ്യോഗസ്ഥരുടെ പണിമുടക്ക് തടയാൻ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി ചോദിച്ചു. പണിമുടക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്ന്...