തിരുവനന്തപുരം: മുൻ മന്ത്രി കെടി ജലീലിനെതിരേ ലോകായുക്തയിൽ കോടതിയലക്ഷ്യ ഹർജി നൽകി ലോയേഴ്സ് കോൺഗ്രസ് . ലോകായുക്ത ജസ്റ്റിസിനെ വ്യക്തിപരമായി വിമർശിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഹർജി. ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി അഡ്വ. രാജീവ് ചാരാച്ചിറയാണ്...
കൊച്ചി: നടൻ ദീലിപിന്റെ മൊബൈൽ ഫോണുകൾ സർവീസ് ചെയ്ത യുവാവിന്റെ മരണത്തിൽ ദുരൂഹത. പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ അങ്കമാലി പൊലീസിൽ പരാതി നൽകി. 2020 ഓഗസ്റ്റിലാണ് തൃശൂർ സ്വദേശിയായ സലീഷ് റോഡപകടത്തിൽ മരിച്ചത്.കാർ റോഡരികിലെ തൂണിലിടിച്ചായിരുന്നു...
തിരുവനന്തപുരം: ജലീൽ ഒരു വ്യക്തി മാത്രമാണെന്നും ഒരു പ്രസ്ഥാനമല്ലെന്നും കാനം രാജേന്ദ്രൻ .ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ മുൻ മന്ത്രി കെ.ടി ജലീലിന്റെ വിമർശനത്തിൽ പ്രതികരിക്കുകയായിരുന്നു സിപിഐ സസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജലീൽ പറഞ്ഞത്...
ന്യൂഡല്‍ഹി: കേന്ദ്ര ബഡ്ജറ്റിന് മുന്നോടിയായി പാര്‍ലമെന്റില്‍ ഇന്നാരംഭിച്ച ബഡ്ജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം . ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്. കൊവിഡ് പോരാളികള്‍ക്ക് ആദരം...
കോഴിക്കോട്: ലോകായുക്തയ്ക്കെതിരെ വീണ്ടും വിമർശനവുമായി കെ.ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും’ എന്ന തലക്കെട്ടിലാണ് ജസ്റ്റിസ് സിറിയക്ക് ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. തനിക്കെതിരായ കേസിൽ...
തൃശൂര്‍: കൊടകരയില്‍ വന്‍ കഞ്ചാവ് വേട്ട. 460 കിലോയിലധികം കഞ്ചാവ് ലോറിയിൽ കടത്തുകയായിരുന്നു. കേസിൽ മൂന്ന് പേർ പിടിയിലായി. സംസ്ഥാനത്ത് ഇത്രയധികം കഞ്ചാവ് ഒന്നിച്ച് പിടികൂടുന്നത് ആദ്യമായാണ് കൊടുങ്ങല്ലൂര്‍ സ്വദേശി ലുലു, വടക്കാഞ്ചേരി സ്വദേശി ഷാഹിന്‍, മലപ്പുറം...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതികളുടെ ഫോണുകൾ ഹൈക്കോടതിക്ക് കൈമാറി. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ് എന്നിവർ ഉപയോഗിച്ചിരുന്ന ആറ് ഫോണുകളാണ് കോടതിയിൽ...
തിരുവനന്തപുരം :ലോകായുക്തയ്ക്കെതിരായ മുൻ മന്ത്രി കെ.ടി ജലീലിൻ്റെ വിമര്‍ശനം ജുഡീഷ്യറിയോടുള്ള പരസ്യ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും കേസ് ലോകായുക്തയ്ക്ക് മുന്നിലിരിക്കുമ്പോഴാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാൻ ശ്രമിച്ചത്. ഇത്...
മലപ്പുറം: ലോകായുക്തയ്ക്കെതിരെ വിമർശനവുമായി മുൻമന്ത്രി കെ ടി ജലീൽ. മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിൽ നിന്ന് കുത്താൻ യു ഡി എഫ് കണ്ടെത്തിയ മാർഗമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്റെ ആരോപണം യു ഡി...
കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അടിയന്തര യോഗം വിളിച്ചു. 1ന് ചേരുന്ന അടിയന്തര യോഗത്തിലെ ചില്‍ഡ്രന്‍സ് ഹോമിലെ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അതിനിടെ...