തിരുവനന്തപുരം: സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പരാജയത്തിൽ നിന്ന് പാഠം പഠിച്ചുവെന്നും, രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന അർത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.‘ ഇനി രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകില്ല. ആ കാലം കഴിഞ്ഞു. ഉപേക്ഷിച്ചെന്ന് ഞാൻ പറയില്ല....
കൊച്ചി:മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയര്‍ എ.എം.ഹാരിസിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന് കാബിനറ്റിലും സൂക്ഷിച്ച 17 ലക്ഷം രൂപ സംഘം കണ്ടെത്തി. കോട്ടയത്തെ വ്യവസായില്‍ നിന്ന് 25,000 രൂപ വാങ്ങിയതിന് ഹാരിസ്...
വയനാട്: കുറുക്കന്മൂലയ്ക്ക് അടുത്ത് വീണ്ടും കടുവയുടെ ആക്രമണം. കുറുക്കന്മൂലയിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ പയ്യമ്പള്ളിയിലാണ് കടുവ എത്തിയത്. പയ്യമ്പള്ളി പുതിയിടം വടക്കുമ്പാടത്ത് ജോണിന്റെ പശുവിനെ കടുവ ആക്രമിച്ചു കൊന്നു. ഇതോടെ കടുവ കൊന്ന വളർത്തുമൃഗങ്ങളുടെ എണ്ണം...
ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്താനുള്ള നിർദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.18 വയസിൽ നിന്ന് 21 വയസായി ഉയർത്താനാണ് തീരുമാനം. 2020 ലെ സ്വാതന്ത്ര്യദിനത്തിലാണ് വിവാഹ പ്രായം ഉയർത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി...
തിരുവനന്തപുരം :കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ഇടുക്കി 222, ആലപ്പുഴ 174, പത്തനംതിട്ട...
ജനീവ: കൊറോണ എന്ന പേരിൽ അറിയപ്പെടുന്ന സൂര്യന്റെ അന്തരീക്ഷത്തിൽ ഇതു വരെ മനുഷ്യനിർമിതമായ ഒരു ബഹിരാകാശ പേടകത്തിനും പ്രവേശിക്കുവാൻ സാധിച്ചിട്ടില്ല. എന്നാൽ ആ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് നാസ. അമേരിക്കൻ ജിയോഫിസിക്കൽ യൂണിയന്റെ സമ്മേളനത്തിലാണ് ശാസ്ത്രജ്ഞർ ഇക്കാര്യം...
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് വെള്ളം തുറന്ന് വിടുന്നത് തീരുമാനിക്കാൻ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. അണക്കെട്ടിലെ ജലം തുറന്ന് വിടുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ആദ്യം മേൽനോട്ട സമിതിയെ സമീപിക്കാൻ...
ബെംഗളൂരു: സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും മറ്റ് പന്ത്രണ്ട് പേരുടെയും മരണത്തിൽ കലാശിച്ച കൂനൂരിലെ സൈനിക ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിങ്ങും മരണത്തിന് കീഴടണ്ടി. ആരോഗ്യനില ഗുരുതരമായതിന്...
കോഴിക്കോട്: സോഷ്യല്‍മീഡിയയില്‍ പ്രധാന ചര്‍ച്ചാവിഷയമായ ‘ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം’ പ്രതിഷേധത്തിനും ഇട നൽകി. സ്കൂളുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേരീതിയിലുള്ള യൂണിഫോം എന്നതാണ് ആശയത്തിന്റെ പ്രത്യേകത. എറണാകുളം ജില്ലയിലെ വളയന്‍ചിറങ്ങര ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂളാണ് സംസ്ഥാനത്ത്...
കൊച്ചി: വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ഹൈക്കോടതി ശരിവെച്ചു. നിയമനം സംബന്ധിച്ച ഹരജി തള്ളുകയായിരുന്നു. ഹർജിയിൽ സിംഗിൾ ബെഞ്ച് പ്രാഥമിക വാദം നേരത്തെ കേട്ടിരുന്നു. തുടർന്നാണ് ഇന്ന് വിധി പ്രഖ്യാപിച്ചത്. 60 വയസ് പിന്നിട്ട...