കോഴിക്കോട്: യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം യുവാവ് തീ കൊളുത്തി മരിക്കാൻ ശ്രമിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിക്കോടി സ്വദേശിയായ നന്ദു എന്ന യുവാവാണ് കൃഷ്ണപ്രിയയെ ആക്രമിച്ചത്....
ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹ പ്രായം18ൽ നിന്ന് 21 ആയി ഉയർത്തുന്നതിനെതിരേ മുസ്ലിം ലീഗ് ശക്തമായി രംഗത്ത്. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലീഗ് എം.പിമാർ പാർലമെന്റിന്റെ ഇരുസഭകളിലും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. വിവാഹ പ്രായം ഉയർത്തുന്നത്...
കൊച്ചി: പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് എതിരെ മുൻഹരിത നേതാവ് ഫാത്തിമ തഹലിയ .സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ തയ്യാറെടുപ്പ് ഇവയെല്ലാം കണക്കിലെടുത്ത് അതത് സ്ത്രീകളാണ് അവർ എപ്പോൾ വിവാഹം...
തിരുവനന്തപുരം: മുസ്ലീം ലീഗിനെതിരെ ഗുരുതര വിമർശനവുമായി സിപി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുസ്ലീം ലീഗിനെ ജിന്ന ലീഗിനോട് ഉപമിച്ചുകൊണ്ടാണ് കോടിയേരി ബാലകൃഷ്ണന് പാർട്ടി മുഖപത്രത്തിൽ പരാമർശം നടത്തിയത്. ജിന്നയുടെ ലീഗിന്റെ പ്രവർത്തന ശൈലി മുസ്ലീം ലീഗ്...
താലൂക്ക് ഓഫീസിൽ വൻ അഗ്നിബാധഅന്വേഷണത്തിന് ഉത്തരവിട്ടു കോഴിക്കോട്:വടകര താലൂക്ക് ഓഫീസിൽ വൻ അഗ്നിബാധയുണ്ടായി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ യാണ് തീപിടുത്തം ശ്രദ്ധയിൽ പെട്ടത്. പഴയ ഓടിട്ട കെട്ടിടമാണ് കത്തിയമർന്നത്. വടകര, നാദാപുരം, പേരാമ്പ്ര, തലശേരി,...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3404 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂർ 269, കോട്ടയം 262, കണ്ണൂർ 227, കൊല്ലം 215, മലപ്പുറം 147, പത്തനംതിട്ട 135, ആലപ്പുഴ...
തിരുവനന്തപുരം: സംസ്ഥാനത്തെ ഒമിക്രോൺ നിരീക്ഷണത്തിൽ വൻ തോതിലുള്ള പാളിച്ചയെന്ന് കണ്ടെത്തി. കോംഗോയിൽ നിന്നെത്തിയ രോഗി സ്വയം നിരീക്ഷണത്തിലായിരുന്ന സമയത്ത് ഷോപ്പിംഗ് മാളിലും റസ്റ്റോറന്റിലും പോയതിനാൽ ഇയാളുടെ സമ്പർക്ക പട്ടിക അതി വിപുലമാണ്. ഹൈ റിസ്ക് രാജ്യങ്ങളിൽ...
ലണ്ടൻ: ഗുരുതരമായി കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങൾ ഏറെക്കാലം നീണ്ടു നിൽക്കുന്നതായി പഠന റിപ്പോർട്ട്. കോവിഡിന്റെ പ്രഭാവം വിലയിരുത്താനായി യുകെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിസർച്ച് നടത്തിയ പഠന റിപ്പോർട്ടിലാണ്...
കൊച്ചി : സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിനിടെ ജില്ലാ കമ്മറ്റിയംഗം പാർട്ടി വിടുന്നതായി പ്രഖ്യാപിച്ച് ഇറങ്ങി പോയി. ഇതിനിടെ ജില്ലാ സെക്രട്ടറിയായി സി.എൻ. മോഹനനെ വീണ്ടും ഏകകണ്ഠമായി തിരഞ്ഞെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. 46...
ന്യൂഡൽഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രക്കെതിരെ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. അജയ് മിശ്ര ക്രിമിനല്‍ ആണെന്നും, രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ലോക്സഭയില്‍...