തിരുവനന്തപുരം: സര്‍വകലാശാലാ കാര്യങ്ങളില്‍ സര്‍ക്കാര്‍ രാഷ്ട്രീയഇടപെടലുകള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന നിലപാട് ഗവര്‍ണര്‍ കര്‍ക്കശമാക്കിയതോടെ തിരുത്തല്‍ നടപടികളെക്കുറിച്ച് ആലോചന തുടങ്ങി. ഗവര്‍ണര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഓരോന്നിനും പരിഹാരനിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.ഡല്‍ഹിയിലുള്ള ഗവര്‍ണറെക്കണ്ട് അനുരഞ്ജനത്തിന്റെ വഴിതുറക്കാന്‍ അവിടെ സര്‍ക്കാര്‍കാര്യങ്ങള്‍...
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 3795 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര്‍ 445, കോഴിക്കോട് 413, കോട്ടയം 312, കൊല്ലം 310, കണ്ണൂര്‍ 202, മലപ്പുറം 192, പത്തനംതിട്ട 146, ആലപ്പുഴ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു. പോത്തൻകോട് കല്ലൂരിലാണ് സംഭവം. കല്ലൂർ സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ സംഘം യുവാവിന്റെ കാൽ വെട്ടിയെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാർന്നാണ് മരിച്ചത്.കാൽ വെട്ടിയെടുത്തശേഷം...
തിരുവനന്തപുരം: സര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ താന്‍ തീരുമാനമെടുത്തതെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ട് ചട്ടവിരുദ്ധമായി...
വാളയാർ: കുനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയർ വാറന്റ് ഓഫീസറുമായ എ പ്രദീപിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. അതിർത്തിയിൽ മൃതദേഹം മന്ത്രിമാരെത്തിയാണ് ഏറ്റുവാങ്ങിയത്. കോയമ്പത്തൂരിൽ നിന്ന് വാളയാറിലെത്തിച്ച മൃതദേഹം മന്ത്രിമാരായ കെ...
ന്യൂഡൽഹി: കണ്ണൂർ, കാലടി സർവകലാശാല വിസി നിയമന വിവാദത്തിൽ സംസ്ഥാന സർക്കാറിനെതിരെ വീണ്ടും ഗവർണറും സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലുകൾ അസഹനീയമാണെന്നും ഇഷ്ടക്കാരുടെ നിയമനങ്ങൾ തകൃതിയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവർത്തിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക്...
കണ്ണൂർ: മട്ടന്നൂരില്‍ വാഹനാപകടത്തില്‍ രണ്ടു മരണം. കല്ലുമായി വന്ന ലോറി കടയിലേക്ക് പാഞ്ഞ് കയറിയാണ് അപകടം നടന്നത്. ലോറി ഡ്രൈവര്‍ അരുണ്‍ വിജയന്(37), ക്ലീനര്‍ രവീന്ദ്രന്(57) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് അപകടം നടന്നത്
ന്യൂഡല്‍ഹി: പോരാട്ടത്തിന്റെ ഭൂമികയില്‍ നിന്ന് സ്വന്തം മണ്ണിലേക്ക് കര്‍ഷകര്‍ മടങ്ങുന്നു. ഡല്‍ഹി അതിര്‍ത്തിയിലെ ഉപരോധം കര്‍ഷകര്‍ ഔദ്യോഗികമായി ഇന്ന് അവസാനിപ്പിക്കും, സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായി രാജ്യമെങ്ങും കര്‍ഷകര്‍ വിജയദിനമായി ആഘോഷിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍വെച്ച...
തിരുവനന്തപുരം. ഇന്ന് 3972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂര്‍ 352, കോട്ടയം 332, കണ്ണൂര്‍ 278, കൊല്ലം 261, പത്തനംതിട്ട 164, മലപ്പുറം 157, ആലപ്പുഴ 152,...
ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ മരണമടഞ്ഞ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് എല്ലാ ബഹുമതികളോടെയും രാജ്യം യാത്രയയപ്പ് നൽകി. 800ഓളം സൈനികരുടെ അകമ്പടിയിൽ 17 റൗണ്ട് ഗൺസല്യൂട്ടോട് കൂടിയാണ് ന്യൂഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്ക്വയർ...